"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 101:
 
വിശ്വത്തെ സൃഷ്ടിക്കുന്നവൻ എന്നർത്ഥത്തിൽ വിശ്വബ്രഹ്മാവ് എന്നും ചില പ്രയോഗങ്ങൾ വന്നു. ഇതോടൊപ്പം വേദത്തിൽ വലിയ പ്രാധാന്യമില്ലായിരുന്ന വിഷ്ണു, രുദ്രൻ എന്നീ സങ്കല്പങ്ങളും ചേർന്നു ത്രിമൂർത്തികളായി പ്രചാരം നേടി. അന്യ ദേവതാ സങ്കല്പങ്ങളെല്ലാം ഗുണാശ്രയമായി ആരോപിച്ചു ഈ മൂന്നു ദേവതമാരിൽ വർഗ്ഗീകരിക്കപ്പെടുകയും ചെയ്തു.
 
പുരാണങ്ങളിൽ വിശ്വകർമ്മാവ് എന്ന പേരിൽ അറിയപ്പെടുന്നത്, വിശ്വകർമ്മ സ്ഥാനീയരായ [[ദേവശില്പി]]കളാണ്.
 
==പഞ്ചഋഷി ശില്പികൾ([[പാഞ്ചാലർ]])==
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്