"ഭഗവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Bhagavati}}
ഹൈന്ദവ ആരാധനാമൂർത്തികളായ ശാക്തേയ ദൈവത്തെ പൊതുവിൽ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് '''ഭഗവതി'''. ഭഗവാൻ എന്നതിന്റെ സ്ത്രീ ലിംഗ പദമായും ഭഗവതി എന്ന വാക്ക് ഉപയോഗിക്കുന്നു. ഇത് ദൈവം എന്ന വാക്കിന്റെ പര്യായപദമാണ്. ഭാരതത്തിൽ പ്രധാനമായും ദേവി ആദിപരാശക്തിയെ കുറിക്കാൻ ഉപയോഗിക്കുന്ന പദമാണിത്. മലയാളികളുടെ ദേശദൈവവും കുടുംബദൈവവും ഭഗവതി തന്നെ. കേരളത്തിൽ മിക്കവാറും എല്ലായിടത്തും ഭഗവതി ക്ഷേത്രങ്ങൾ കാണാം.
ദുർഗ്ഗാ ഭഗവതി, ഭദ്രകാളി ഭഗവതി/ കാളി ഭഗവതി, കുരുംബാ ഭഗവതി, ശ്രീ ഭഗവതി/ ലക്ഷ്മിഭഗവതി, ഗൗരി ഭഗവതി, ഉമാ ഭഗവതി, പാർവ്വതി ഭഗവതി, ഭുവനേശ്വരി ഭഗവതി, ലളിത ഭഗവതി, ശക്തി ഭഗവതി, അന്നപൂർണ്ണ ഭഗവതി, ഗായത്രി ഭഗവതി, മീനാക്ഷി ഭഗവതി, സരസ്വതി ഭഗവതി തുടങ്ങി പരാശക്തിയുടെ വിവിധ ഭാവങ്ങളെയും ഈ വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നു. ഐശ്വര്യം പ്രദാനം ചെയ്യുന്നവൾ എന്നൊരർഥവും ഭഗവതി എന്ന പദത്തിനുണ്ട്. പുരാണ ഗ്രന്ഥങ്ങളായ "ഭഗവതീപുരാണം, ദേവീഭാഗവതം, ദേവീമാഹാത്മ്യം" തുടങ്ങിയവയിൽ ഭഗവതിയുടെ മാഹാത്മ്യകഥകൾ ആണ് വർണ്ണിച്ചിരിക്കുന്നത്. ഹൈന്ദവ വിശ്വാസത്തിലെ ഭാഗവതപ്രസ്ഥാനത്തിന്റെ സ്വാധീനത്തിലാണ്‌ ഭഗവതി എന്ന പദം ഉത്ഭവിച്ചത്{{തെളിവ്}}.
 
"https://ml.wikipedia.org/wiki/ഭഗവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്