"സൗരകളങ്കങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
==സൗരകളങ്ക ചക്രം==
 
സൗരകളങ്കങ്ങളുടെ ശരാശരി എണ്ണത്തില്‍എണ്ണത്തിലും 11അവയെ കാണപ്പെടുന്ന മേഖലയിലും11 വര്‍ഷത്തെ കാലയളവില്‍ ക്രമമായ വ്യതിയാനം വരുന്നു. സൗരകളങ്ങളുടെ ക്രമമായ ഈ വ്യതിയാനം '''സൗരകളങ്ക ചക്രം''' എന്നു് അറിയപ്പെടുന്നു. എല്ലാ 11 വര്‍ഷത്തിലും സൗരകളങ്കങ്ങളുടെ ശരാശരി എണ്ണം പരമാവധിയില്‍ എത്തുന്നു. അതായതു് സൗരകളങ്ക ചക്രത്തിന്റെ ശരാശരി കാലയളവു് 11 വര്‍ഷമാണു്.
 
സൗരകളങ്കളുടെഎല്ലാ 11 വര്‍ഷത്തിലും സൗരകളങ്കങ്ങളുടെ ശരാശരി എണ്ണം വളരെപരമാവധിയില്‍ കൂടുതലായിരിക്കുന്നഎത്തുന്നു. അതായതു് സൗരകളങ്ക ചക്രത്തിന്റെ ശരാശരി കാലയളവു് 11 വര്‍ഷമാണു്. സൗരകളങ്കളുടെ എണ്ണം പരമാവധിയായിരിക്കുന്ന കാലയളവിനെ '''സണ്‍സ്പോട്ട് മാക്സിമം''' എന്നു്എന്നും പറയുന്നു. അതേപോലെ സൗരകളങ്കളുടെഅവയുടെ എണ്ണം വളരെ കുറവായിരിക്കുന്ന കാലയളവിനെ '''സണ്‍സ്പോട്ട് മിനിമം''' എന്നു് പറയുന്നു.
 
==സ്പോററുടെ നിയമം (Sporer's law)==
"https://ml.wikipedia.org/wiki/സൗരകളങ്കങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്