"ഉരുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
അടിസ്ഥാനസൗകര്യങ്ങളിലും വ്യവസായങ്ങളിലും പ്രധാന പങ്ക് വഹിക്കുന്നതിനാല്‍, ഉരുക്ക് വ്യവസായം വ്യാവസായിക പുരോഗതിയുടെ ലക്ഷണമായി കണക്കാക്കുന്നു.
 
ഇന്ത്യയുടേയും ചൈനയുടേയും വ്യാവസായിക കുതിപ്പ് അടുത്തകാലത്തായി ഉരുക്കിന്റെ ആവശ്യകത ഗണ്യമായി ഉയര്‍ത്തിയിരിക്കുന്നു. 2000 നും 2005 നും ഇടയില്‍ ഉരുക്കിന്റെ ആവശ്യകത 6% വര്‍ദ്ധിച്ചു. 2000 നു ശേഷം ഏതാനും ഇന്ത്യന്‍ ചൈനീസ് കമ്പനികള്‍ പ്രാമാണ്യം നേടുകയുണ്ടായി, ടാറ്റ സ്റ്റീല്‍ (2007 ല്‍ കോറസ് ഗ്രൂപ്പിനെ വാങ്ങി), ഷാങ്ങ്ഹായി ബാ‌ഒസ്റ്റീല്‍ ഗ്രൂപ്പ് കോര്‍പ്പറേഷന്‍, ഷാങ്ങാങ്ങ് ഗ്രൂപ്പ് എന്നിവ അവയില്‍പ്പെട്ടതാണ്‌. ആര്‍സലര്‍മിത്തല്‍ ആണ്‌ ലോകത്തിലെ ഏറ്റവും വലിയ ഉരുക്കു നിമ്മാതാക്കള്‍.
 
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/ഉരുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്