"ശകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.9.2
അവലംബം ചേർത്തു
വരി 16:
 
കിഴക്കൻ [[ഇറാനിയൻ ഭാഷകൾ|ഇറാനിയൻ]] ഭാഷ സംസാരിച്ചിരുന്ന മദ്ധ്യേഷ്യൻ നാടോടി ഗോത്രങ്ങളായിരുന്നു '''ശകർ''' അഥവാ '''സിഥിയർ'''.<ref>Andrew Dalby, ''Dictionary of Languages: the definitive reference to more than 400 languages'', Columbia University Press, 2004, p. 278</ref><ref>Sarah Iles Johnston, ''Religions of the Ancient World: A Guide'', Harvard University Press, 2004. pg 197</ref><ref>Edward A. Allworth,''Central Asia: A Historical Overview'', Duke University Press, 1994. p 86.</ref> പശ്ചിമേഷ്യയിൽ നിന്നുള്ള ലിഖിതരേഖകൾ പ്രകാരം സിഥിയർ ബി.സി.ഇ. എട്ടം ശതകത്തിന്റെ മദ്ധ്യത്തോടെ മദ്ധ്യേഷ്യയിൽ നിന്നും വടക്കൻ അഫ്ഘാനിസ്ഥാനിലൂടെ ഇറാന്റെ പടിഞ്ഞാറും വടക്കുപടിഞ്ഞാറുമായുള്ള സമതലങ്ങളിൽ, അതായത് ഇന്നത്തെ [[അസർബായ്‌ജാൻ]] പ്രദേശത്ത് വാസമുറപ്പിച്ചു. ബി.സി.ഇ. ആറാം നൂറ്റാണ്ടിന്റെ അവസാനം തന്നെ, തങ്ങളുടെ സാമ്രാജ്യത്തിന്റെ വടക്കുള്ള വിശാലമായ മേഖലയിൽ സിഥിയരുടെ സാന്നിധ്യം [[ഹഖാമനി സാമ്രാജ്യം|പേർഷ്യൻ ഹഖമനീഷ്യൻ]] കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. പേർഷ്യക്കാർ ഇവരെ ശകർ എന്നായിരുന്നു വിളീച്ചിരുന്നത്. ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യ കാൽ ഭാഗങ്ങളിൽത്തന്നെ ഇന്നത്തെ ഇറാന്റെയും അഫ്ഘാസ്ഥാന്റെയും വടക്കൻ പ്രദേശങ്ങളിൽ ഇവരുടെ കാര്യമായ സാന്നിധ്യം ഉണ്ടായിരുന്നു. <ref name=afghans6/>.
 
ശകന്മാർ യൂറോപ്യൻ സിഥിയന്മാരുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. രണ്ട് ഗ്രൂപ്പുകളും വിശാലമായ സിഥിയൻ സംസ്കാരങ്ങളുടെ ഭാഗമായിരുന്നു.<ref>{{harvnb |Unterländer |Palstra |Lazaridis |Pilipenko |2017}}</ref> അവർ ആത്യന്തികമായി മുമ്പുണ്ടായിരുന്ന ആൻഡ്രോനോവോ സംസ്കാരത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. കൂടാതെ ശക ഭാഷ സിഥിയൻ ഭാഷകളുടെ ഭാഗമായിരുന്നു.
 
ബി.സി.ഇ. രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മദ്ധ്യേഷ്യയിൽ നിന്നും ശകർ കൂട്ടത്തോടെ എത്തിച്ചേർന്നു. ഇവർ [[ബാക്ട്രിയ]]യിലെ [[ഗ്രീക്ക്]] ഭരണാധികാരികളെ തോൽപ്പിച്ച് അവിടം സ്വന്തമാക്കി. അവിടെ നിന്ന് [[ഹിന്ദുകുഷ്]] കടന്ന് തെക്കോട്ടും മറ്റു ചിലർ ഹെറത്ത് ഇടനാഴി വഴി ഇറാനിയൻ പീഠഭൂമിയിലേക്ക്കും പ്രവേശിച്ചു.
Line 54 ⟶ 56:
* Yu, Taishan. 1998. ''A Study of Saka History''. Sino-Platonic Papers No. 80. July, 1998. Dept. of Asian and Middle Eastern Studies, University of Pennsylvania.
* Yu, Taishan. 2000. ''A Hypothesis about the Source of the Sai Tribes''. Sino-Platonic Papers No. 106. September, 2000. Dept. of Asian and Middle Eastern Studies, University of Pennsylvania.
* {{Cite journal|last1=Unterländer|first1=Martina|last2=Palstra|first2=Friso|last3=Lazaridis|first3=Iosif |last4=Pilipenko|first4=Aleksandr|last5=Hofmanová|first5=Zuzana|last6=Groß|first6=Melanie|last7=Sell |first7=Christian |last8=Blöcher|first8=Jens|last9=Kirsanow|first9=Karola|last10=Rohland|first10=Nadin |last11=Rieger|first11=Benjamin|date=2017-03-03|title=Ancestry and demography and descendants of Iron Age nomads of the Eurasian Steppe |journal=Nature Communications|volume=8|pages=14615|issn=2041-1723 |doi=10.1038/ncomms14615|pmc=5337992|pmid=28256537|bibcode=2017NatCo...814615U}}
 
== പുറത്തുനിന്നുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ശകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്