"ഇരവികുളം ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 38:
}}
[[മൂന്നാർ|മൂന്നാറിൽ]] നിന്ന് 17 കിലോമീറ്റർ അകലെയായി വംശനാശം നേരിടുന്ന [[വരയാട്|വരയാടുകളുടെ]] സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് '''ഇരവികുളം ദേശീയോദ്യാനം'''. പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്‌<ref>{{Cite web |url=http://www.eravikulam.org/managementplan.htm |title=INTRODUCTION TO THE AREA |access-date=2011-11-01 |archive-date=2010-04-04 |archive-url=https://web.archive.org/web/20100404152119/http://www.eravikulam.org/managementplan.htm |url-status=dead }}</ref>.
 
== മൃഗങ്ങൾ ==
വംശനാശം നേരിടുന്നതും [[വന്യജീവി (സംരക്ഷണ) നിയമം 1972|ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ]] ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ആയ [[വരയാട്]], [[സിംഹവാലൻ കുരങ്ങ്]] ഉൾപ്പെടെ വിവിധ ഇനം [[കുരങ്ങ്|കുരങ്ങുകൾ]], [[മാൻ]], [[കാട്ടുപോത്ത്|കാട്ടുപോത്ത്‌]] തുടങ്ങിയ ജീവികൾ ഇവിടെയുണ്ട്‌. ഇവിടെയെത്തുന്ന സന്ദർശകരിൽ അധികഭാഗവും വരയാടുകളെ കാണാൻ എത്തുന്നവരാണ്.<ref>[http://www.deepika.com/feature/SpecialNews.aspx?ID=5342&topicId=25 ഇരവികുളം പോയാൽ രണ്ടുണ്ട് കാര്യം]</ref>.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഇരവികുളം_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്