"ഡി.എൻ.എ. കംപ്യൂട്ടിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 1:
{{prettyurl|DNA computing}}
{{mergefrom|ഡി. എന്‍. എ കം‌പ്യൂടിങ്}}
 
[[സിലിക്കണ്‍]] അധിഷ്ഠിത സാങ്കേതികതകള്‍ക്കു പകരം [[ഡി.എന്‍.എ.|ഡി.എന്‍.എയും]] ജൈവരസതന്ത്രവും മോളിക്യുലാര്‍ ബയോളജിയും കംപ്യൂട്ടിങ്ങില്‍ ഉപയോഗപ്പെടുത്തുന്നതാണ് '''ഡി.എന്‍.എ. കംപ്യൂട്ട‍ിംഗ്‍'''.
[[സിലിക്കണ്‍]] അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത കമ്പ്യൂടര്‍ പ്രയുക്തശാസ്ത്രത്തില്‍ നിന്നും വിഭിന്നമായി ഡി എന്‍ എ,ജൈവരസതന്ത്രം,തന്മാത്ര ജെവശാസ്ത്രം എന്നിവ ഉപയോഗിച്ചുള്ള കമ്പ്യൂടിങിനേയാണ് '''ഡി എന്‍ എ കമ്പ്യൂടിങ്''' എന്ന് പറയുന്നത്.ഡി എന്‍ എ കം‌പ്യൂടിങിനെ തന്മാത്ര കംപ്യൂടിങ് എന്നും പറയുന്നു. ഈ ശാഖ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്.ഈ മേഖലയിലുള്ള വികസനവും ഗവേഷണവും സിദ്ധാന്തങ്ങള്‍, പരീക്ഷണങ്ങള്‍, പ്രയോഗങ്ങള്‍ എന്നിവയിലൂടെ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
 
 
== ചരിത്രം ==
1994-ല്‍ ദക്ഷിണ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ലിയോനാര്‍ഡ് അഡിള്‍മാനാണ് ഡി.എന്‍.എ. കംപ്യൂട്ട‍ിംഗ് എന്ന ആശയത്തിന് തുടക്കമിട്ടത്. 7പോയന്റ് ഹാമില്‍ടോണിയന്‍ പ്രശ്നത്തിനു ഒരു നിര്‍ദ്ധാരണം എന്ന നിലയിലാണ് ആഡല്‍മാന്‍ അദ്യമായി ഈ ആശയം തെളിവോടെ അവതരിപ്പിച്ചത്.പ്രധാനവഴി ഡി എന്‍ എ ഇഴകളിലുള്ള വസ്തുതകളെ കോഡ് ചെയ്ത് സംഗണകക്രിയകള്‍ ചെയ്യാന്‍ പര്യാപ്തമാക്കുക എന്നതാണ്. സങ്കീര്‍ണ്ണമായ ഗണിത പ്രശ്നങ്ങള്‍ പരിഹരിക്കാനായിരുന്നു അഡിള്‍മാന്‍ ഇതുപയോഗിച്ചത്.<ref>{{cite journal
| author = [[ലിയോനാര്‍ഡ് അഡിള്‍മാന്‍|ലിയോനാര്‍ഡ് എം. അഡിള്‍മാന്‍]]
| date = [[1994-11-11]]
Line 15 ⟶ 18:
 
ഡി.എന്‍.എയുടെ സാധ്യതകളെക്കുറിച്ചുള്ള അഡിള്‍മാന്‍റെ അന്വേഷണഫലങ്ങള്‍ 1994-ലെ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചു.
 
പരമ്പരാഗത സിലികണ്‍ അടിസ്ഥാന കം‌പ്യൂടറുകള്‍ക്ക് നിരവധി പരിമിതികള്‍ ഉണ്ട്.1994ല്‍ ഡി എന്‍ എയിലുള്ള ബേസുകളുടെ ഒരു ശ്രേണിയായി വസ്തുതകളെ ആഡല്‍മാന്‍ അവതരിപ്പിച്ചപ്പോള്‍ ലളിതവും ഫലപ്രദവുമായി എങ്ങനെ ഡി എന്‍ എ സമാന്തര ക്രിയകള്‍ക്കായി ഉപയോഗിക്കാം എന്ന് കാണിച്ചുതന്നു. തന്മാത്രാ ജീവശാസ്ത്രം സംഗണകക്രിയകളില്‍ ഉപയോഗിച്ചതിനു 2 കാരണങ്ങള്‍ ഉണ്ട്.
 
#ഡി എന്‍ എയുടെ വിവരസാന്ദ്രത സിലികണിന്റേതിനേക്കാള്‍ കൂടുതലാണ്.
#ഡി എന്‍ എ യിലുള്ള ക്രിയകള്‍ സമാന്തരങ്ങളാണ്.
 
 
2002-ല്‍ [[ഇസ്രായേല്‍|ഇസ്രായേലിലെ]] വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍ സിലിക്കണ്‍ മൈക്രോ ചിപ്പിനു പകരം എന്‍സൈമുകളും ഡി.എന്‍.എ. മോളിക്യൂളുകളും ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാവുന്ന മോളിക്യുലാര്‍ കമ്പ്യൂട്ടിംഗ് ഉപകരണം വികസിപ്പിച്ചു.<ref>[http://news.nationalgeographic.com/news/2003/02/0224_030224_DNAcomputer.html Computer Made from DNA and Enzymes<!-- Bot generated title -->]</ref>സെക്കന്‍ഡില്‍ 330 ട്രില്യണ്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പര്യാപ്തമായിരുന്നു ഈ ഉപകരണം.
"https://ml.wikipedia.org/wiki/ഡി.എൻ.എ._കംപ്യൂട്ടിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്