"കാൾ ഷീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കാള്‍ ഷീലിക്ക് റഫറന്‍സ് ആവശ്യമുണ്ട്.
ഭാഗ്യവാനാക്കുന്നു
വരി 1:
{{prettyurl|Carl_Wilhelm_Scheele}}
[[Image:Carl Wilhelm Scheele from Familj-Journalen1874.png|thumb|കാള്‍ ഷീലി]]
ദൌര്‍ഭാഗ്യവാനായ ഒരു [[സ്വീഡിഷ്]] രസതന്ത്രജ്ഞനായിരുന്നു കാള്‍ വില്‍ഹെം ഷീലി (ജനനം: 1742 ഡിസംബര്‍ 9 - മരണം: 1786 മാര്‍ച്ച്‌ 21).
 
ഒട്ടേറ [[മൂലകം|മൂലകങ്ങളും]] [[സംയുക്തങ്ങള്‍|സംയുക്തങ്ങളും]] കണ്ടുപിടിച്ചിട്ടും, കണ്ടുപിടിത്തങ്ങളുടെ പുസ്തകത്താളുകളിലൊരിടത്തും സ്ഥാനം നേടാനാകാതെ പോയ ഒരു രസതന്ത്രജ്ഞന്‍. സ്വന്തമായി എട്ടുമൂലകങ്ങള്‍ ([[ക്ലോറിന്‍]], [[ഫ്ലൂറിന്‍]], [[മാന്‍ഗനീസ്‌]], [[ബേരിയം]], [[മോളിബ്ഡിനം]], [[ടങ്സ്റ്റണ്‍]], [[നൈട്രജന്‍]], [[ഓക്സിജന്‍]] എന്നിവ) കണ്ടുപിടിച്ചിട്ടും, അതിലൊന്നുപോലും സ്വന്തം പേരില്‍ അറിയപ്പെടാന്‍ ഷീലിക്ക്‌ യോഗമില്ലാതെ പോയി. [[അമോണിയ]], [[ഗ്ലിസറിന്‍]], [[റ്റാനിക്‌ ആസിഡ്‌]] തുടങ്ങിയ സംയുക്തങ്ങളും, ക്ലോറിനെ ഒരു ബ്ലീച്ചിങ്‌ ഏജന്റായി ഉപയോഗിക്കാമെന്നതും ഷീലിയുടെ കണ്ടുപിടിത്തമായിരുന്നു. ഈ കണ്ടുപിടിത്തങ്ങള്‍ ഉപയോഗിച്ച്‌ മറ്റു പലരും കോടീശ്വരന്‍മാരായി. ഷീലി കണ്ടുപിടിച്ചവയൊക്കെ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റ്‌ പലരും സ്വന്തം നിലയ്ക്ക്‌ കണ്ടെത്തി പ്രശസ്തരാവുകയും ചെയ്തു.{{Fact}}
"https://ml.wikipedia.org/wiki/കാൾ_ഷീലി" എന്ന താളിൽനിന്ന് ശേഖരിച്ചത്