"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 80:
 
==പുരാണങ്ങളിൽ==
വൈദിക കാലത്തു തന്നെ പരമ ചൈതന്യത്തെ, സ്ഥാനത്തെ ആധാരമാക്കി മൂന്നു വകഭേദങ്ങളായി പൂർവ്വാചാര്യന്മാർ വക തിരിച്ചിട്ടുണ്ട്.
[[വേദം|വേദങ്ങളിൽ]] പരമ പിതാവായി വിശ്വകർമ്മാവിനെ കാണുന്നു എങ്കിലും വേദങ്ങൾക്ക് ശേഷം ഉണ്ടായ [[പുരാണം|പുരാണങ്ങളിൽ]] തീരെ ശക്തി കുറഞ്ഞ ദേവനാണ് ഇദ്ദെഹം. ബ്രഹ്മ്മാവ് സൃഷ്ടിയും, വിഷ്ണു സ്ഥിതിയും, ശിവൻ സംഹാരവും വിശ്വകർമ്മാവ് ഇവരെ അനുസരിക്കുന്ന സഹായിയായ ശില്പിയുമായാണ് എന്നാണ് പറഞ്ഞിരിക്കുന്നത്.<ref name="test6">[Hindu Mythology, Vedic and Puranic, by W.J. Wilkins, [1900]]</ref> [[വ്യാസൻ|വ്യാസ]] സൃഷ്ടി ആയ പുരാണങ്ങളിൽ ദേവന്മാരുടെ ശില്പിയാണ് വിശ്വകർമ്മാവ്. "വിശ്വകർമ്മാവ് കലാകാരന്മാരുടെ ദേവനും ആയിരക്കണക്കിന് കരകൗശല വിദഗ്ദ്ധരുടെ ഗുരുനാഥനും ദേവന്മാരുടെ മരപ്പണിക്കാരനും സ്വർണ്ണപണിക്കാരനുമാണ്"(മഹാഭാരതം 1:2592). പുരാണങ്ങളിൽ ബൃഹസ്പതിയുടെ സഹോദരിയായ യോഗസിദ്ധയാണ്‌ വിശ്വകർമ്മാവിന്റെ മാതാവ്. വിഷ്ണു പുരാണത്തിൽ ബ്രഹ്മാവിന്റെ മകനാണ് വിശ്വകർമ്മാവ്.
1. ദ്വൗസ്ഥാനീയർ
2. അന്തരീക്ഷ സ്ഥാനീയർ
3 - പൃഥ്വിസ്ഥാനീയർ
എന്നാൽ വൈദിക കാലഘട്ടത്തിനു ശേഷം ഇതിനു പ്രാധാന്യം കുറയുകയും ബഹു ഭൂരിപക്ഷവും വിസ്മൃതരാകുകയും ചെയ്തു തൽസ്ഥാനങ്ങളിൽ പുതിയ ദേവതകൾ രംഗ പ്രവേശനം ചെയ്യുകയും ചെയ്തു. അക്കൂട്ടത്തിൽ വേദത്തിൽ നിന്നു കടന്നു വന്ന ദേവതകളിൽ പ്രധാനി പ്രജാപതി ആയിരുന്നു. പ്രജാപതി, പരമേഷ്ഠി, ഹിരണ്യഗർഭൻ, വിശ്വകർമ്മൻ മുതലായ സങ്കല്പങ്ങൾ സൃഷ്ടിയുടെ പ്രതീകങ്ങൾ ആയിരുന്നുവല്ലോ.ബ്രഹ്മ ശബ്ദം കൊണ്ടും ഇവയെ ഗണിച്ചിരുന്നു.
പുരാണ കാലത്ത് സൃഷ്ടിയുടെ ദേവത എന്ന പരിഗണയിൽ ബ്രഹ്മ ശബ്ദം (വർദ്ധിക്കുന്നത്- ബൃഹത്വാദ് ബൃംഹണാദ് ച ഏവ തദ് ബ്രഹ്മ ഇത്യ ഭിധീയതേ - ബൃഹത്താകയാലും, വർദ്ധിച്ചു കൊണ്ടിരിക്കുകയാലും ബ്രഹ്മമെന്നു പറയപ്പെടുന്നു) കൊണ്ട് മൂർത്തിയായി പരിഗണിച്ചു ബ്രഹ്മാവ് എന്ന ദേവതയായി രൂപപ്പെട്ടു. അപ്രകാരം സൃഷ്ടികർത്താവെന്ന പദവി ബ്രഹ്മാവിനായി തീർന്നു.
വിശ്വത്തെ സൃഷ്ടിക്കുന്നവൻ എന്നർത്ഥത്തിൽ വിശ്വബ്രഹ്മാവ് എന്നും ചില പ്രയോഗങ്ങൾ വന്നു. ഇതോടൊപ്പം വേദത്തിൽ വലിയ പ്രാധാന്യമില്ലായിരുന്ന വിഷ്ണു, രുദ്രൻ എന്നീ സങ്കല്പങ്ങളും ചേർന്നു ത്രിമൂർത്തികളായി പ്രചാരം നേടി. അന്യ ദേവതാ സങ്കല്പങ്ങളെല്ലാം ഗുണാശ്രയമായി ആരോപിച്ചു ഈ മൂന്നു ദേവതമാരിൽ വർഗ്ഗീകരിക്കപ്പെടുകയും ചെയ്തു.
 
==പഞ്ച ഋഷി ശില്പികൽ==
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്