"കോക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ആലംകോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌‌ '''കോക്കൂര്‍'''.
എടപ്പാളയം എന്ന പേരു ലോപിച്ചാണു എടപ്പാള്‍ എന്നു മാറിയതു.{{fact}}
തൃശൂര്‍ - കോഴിക്കോടു ഹൈവേയില്‍ വളയംകുളത്ത് നിന്ന് ചാലിശ്ശേരി പോകുന്ന റോഡില്‍ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരെയാണ്‌ ഈ പ്രദേശം. കോക്കൂര്‍ നിന്ന് വടക്ക് ഭാഗത്തേക്ക് പോയാല്‍ പട്ടാമ്പിയിലെത്തും. കോക്കൂര്‍ നിന്ന് തെക്കോട്ട് പോകുന്ന വഴിയിലാണ്‌ കോക്കൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ നിലകൊള്ളുന്നത്.
കോക്കൂര്‍ പോസ്റ്റ് ഓഫീസിന്റെ കീഴിലാണ്‌ സമീപ പ്രദേശങ്ങളായ കോലിക്കര, വളയംകുളം, ചിയ്യാനൂര്‍ എന്നിവ.
 
{{kerala-geo-stub}}
 
[[en: kokkur]]
"https://ml.wikipedia.org/wiki/കോക്കൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്