"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35:
തന്മർത്യസ്യ ദേവത്വമാജാനമഗ്രേ ([[പുരുഷസൂക്തം]])
 
ആ ഈശ്വരൻ ഭൂമിയുടെ രചനക്ക് വേണ്ടി ജലത്തിന്റെ സാരാംശത്തെ സ്വീകരിച്ചുസ്വീകരിച്ച് അഗ്നിയുടെയും പൃഥ്‌വിയുടെയും പരമാണുക്കളെ സംയോജിപ്പിച്ചുസംയോജിപ്പിച്ച് പൃഥ്‌വിയെയും ഇതര ഭൂതങ്ങളുടെ അണുക്കളെയും ചേർത്ത് ജലം, അഗ്നി, വായു എന്നിവയെയും ഇവക്കു തങ്ങുവാൻ ആകാശത്തെയും രചിച്ചു. ഇവയെ രചിച്ചത് കൊണ്ട് ഈശ്വരൻ വിശ്വകർമ്മാവാണ്. ഇവയെല്ലാം നിലവിൽ വരുന്നതിനു മുമ്പും ഈശ്വരൻ ഉണ്ടായിരുന്നു. ഇവക്കെല്ലാം രൂപം നൽകിയതും ഈശ്വരനാണ്. മനുഷ്യരൂപവും ഈശ്വര സൃഷ്ടിയാകുന്നു.<ref>{{cite book |first1=purushasuktham vyakhyanam |url=https://ia600707.us.archive.org/19/items/PurushaSuktham_201812/purushasooktham.pdf}}</ref>
 
==വിരാട് രൂപം==
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്