"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
==സൃഷ്ടി സങ്കല്പം==
അദ്ഭ്യഃ സംഭൃതഃ പൃഥിവ്യൈ രസാച്ച
 
വിശ്വകർമണഃ സമവത്തതാഗ്രേ
 
തസ്യ ത്വഷ്ടാ വിദധദ്രൂപമേതി
 
തന്മർത്യസ്യ ദേവത്വമാജാനമഗ്രേ ([[പുരുഷസൂക്തം]])
 
ആ ഈശ്വരൻ ഭൂമിയുടെ രചനക്ക് വേണ്ടി ജലത്തിന്റെ സാരാംശത്തെ സ്വീകരിച്ചു അഗ്നിയുടെയും പൃഥ്‌വിയുടെയും പരമാണുക്കളെ സംയോജിപ്പിച്ചു പൃഥ്‌വിയെയും ഇതര ഭൂതങ്ങളുടെ അണുക്കളെയും ചേർത്ത് ജലം, അഗ്നി, വായു എന്നിവയെയും ഇവക്കു തങ്ങുവാൻ ആകാശത്തെയും രചിച്ചു. ഇവയെ രചിച്ചത് കൊണ്ട് ഈശ്വരൻ വിശ്വകർമ്മാവാണ്. ഇവയെല്ലാം നിലവിൽ വരുന്നതിനു മുമ്പും ഈശ്വരൻ ഉണ്ടായിരുന്നു. ഇവക്കെല്ലാം രൂപം നൽകിയതും ഈശ്വരനാണ്. മനുഷ്യരൂപവും ഈശ്വര സൃഷ്ടിയാകുന്നു.<ref>{{cite book |first1=purushasuktham vyakhyanam |url=https://ia600707.us.archive.org/19/items/PurushaSuktham_201812/purushasooktham.pdf}}</ref>
 
==വിരാട് രൂപം==
[[പ്രമാണം:Virat viswakarmadevan.jpg|thumb|250px|right|''ശ്രീമദ് പഞ്ചമുഖ വിരാട് വിശ്വകർമ്മ ദേവൻ'']]
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്