"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
 
യാസ്കമുനിയുടെ നിരുക്ത നിഘണ്ടുവിൽ വായു, വരുണൻ, രുദ്രൻ, ഇന്ദ്രൻ, പർജ്ജന്യൻ, ബൃഹസ്പതി, ബ്രാഹ്മണസ്പതി, ക്ഷേത്രസ്യ പതി, വാസ്തോഷ്പതി, വാചസ്പതി, അപാംന പാത്, യമൻ, മിത്രൻ, കൻ, സരസ്വാൻ, വിശ്വകർമ്മാവ്, താർക്ഷ്യൻ, മന്യു, ദധിക്രാൻ, സവിതാവ്, ത്വഷ്ടാവ്, വാതൻ, അഗ്നി, വേനൻ, അസുനീതി, ഋതൻ, ഇന്ദു, പ്രജാപതി, അഹി, അഹിർബുധ്ന്യൻ, സുപർണ്ണൻ, പുരൂരവാ എന്നിങ്ങനെ മുപ്പത്തിരണ്ടോളം പര്യായ നാമങ്ങളാണ് വിശ്വകർമ്മാവിന് നൽകിയിരിക്കുന്നത്.<ref>{{cite book |first1=nirukta yaska |url=https://archive.org/details/nighantuniruktao00yaskuoft/page/n69/mode/1up?view=theater}}</ref>
 
വേദങ്ങളിൽ വിശ്വകർമ്മസൂക്തങ്ങളുണ്ട്. ഋഗ്വേദം പത്താം മണ്ഡലം 81, 82, യജുർവേദം അദ്ധ്യായം 17, അഥർവ്വവേദം രണ്ടാം കാണ്ഡം സൂക്തം 35, അഥർവ്വവേദം ആറാം കാണ്ഡം സൂക്തം 122 എന്നിവ ലോകസൃഷ്ടാവായ വിശ്വകര്മാവിനെ സ്തുതിച്ചു കൊണ്ടുള്ള സൂക്തങ്ങളാണ്.
 
==സൃഷ്ടി സങ്കല്പം==
അദ്ഭ്യഃ സംഭൃതഃ പൃഥിവ്യൈ രസാച്ച
{{ഉദ്ധരണി|വിശ്വം കർമ്മയസ്യൗ വിശ്വകർമ്മ}}
വിശ്വകർമണഃ സമവത്തതാഗ്രേ
വിശ്വത്തെ സൃഷ്ടിച്ചതിനാല് "വിശ്വബ്രഹ്മം" വിശ്വകർമ്മാവായി. സൃഷ്ടിക്കു മുമ്പ് സർവ്വം ശൂന്യമായിരുന്ന അവസ്ഥയിൽ [[ശക്തി]] ([[ശബ്ദം]], [[ഓം]]കാരം ) ബ്രഹ്മം ആയി. ഈ [[ബ്രഹ്മം]] അദൃശ്യവും നിരാലംബനും ആയിരുന്നു. [[ആകാശം]], [[വായു]], [[ഭൂമി]], [[വെള്ളം]], തേജസ്സ്, ചിത്തം, [[ബ്രഹ്മാവ്]], [[വിഷ്ണു]], [[ശിവൻ|രുദ്രൻ]], [[സൂര്യൻ]], [[ചന്ദ്രൻ]], നക്ഷത്രങ്ങൾ എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. അതിനാല് ഈ ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചാ ശക്തികള് യഥാ ക്രമം സദ്യോജാതം, വാമദേവം, അഘോരം, തല്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങൾ ആയി. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി [[പ്രപഞ്ചം|പ്രപഞ്ചത്തെ]] സൃഷ്ടിച്ചു എന്ന് മത്സ്യപുരാണത്തിൽ പറയുന്നു.<br>
തസ്യ ത്വഷ്ടാ വിദധദ്രൂപമേതി
{{ഉദ്ധരണി|യത് കിഞ്ചിത് ശില്പം തത് സർവ്വം വിശ്വകർമ്മജം}}
തന്മർത്യസ്യ ദേവത്വമാജാനമഗ്രേ ([[പുരുഷസൂക്തം]])
ഭൂലോകത്തിലെ ചെറു കണിക പോലും ഭഗവാന് വിശ്വകർമ്മാവിന്റെ സൃഷ്ടിയാണ്. കോടിസൂര്യന്റെ സൂര്യശോഭയില് വിളങ്ങുന്ന ശ്രീ വിരാട് വിശ്വകർമ്മാവ് ലോകത്തിന്റെ സൃഷ്ടികർത്താവാണന്നാണ്‌ വിശ്വാസം.<br>
 
ആ ഈശ്വരൻ ഭൂമിയുടെ രചനക്ക് വേണ്ടി ജലത്തിന്റെ സാരാംശത്തെ സ്വീകരിച്ചു അഗ്നിയുടെയും പൃഥ്‌വിയുടെയും പരമാണുക്കളെ സംയോജിപ്പിച്ചു പൃഥ്‌വിയെയും ഇതര ഭൂതങ്ങളുടെ അണുക്കളെയും ചേർത്ത് ജലം, അഗ്നി, വായു എന്നിവയെയും ഇവക്കു തങ്ങുവാൻ ആകാശത്തെയും രചിച്ചു. ഇവയെ രചിച്ചത് കൊണ്ട് ഈശ്വരൻ വിശ്വകർമ്മാവാണ്. ഇവയെല്ലാം നിലവിൽ വരുന്നതിനു മുമ്പും ഈശ്വരൻ ഉണ്ടായിരുന്നു. ഇവക്കെല്ലാം രൂപം നൽകിയതും ഈശ്വരനാണ്. മനുഷ്യരൂപവും ഈശ്വര സൃഷ്ടിയാകുന്നു.<ref>{{cite book |first1=purushasuktham vyakhyanam |url=https://ia600707.us.archive.org/19/items/PurushaSuktham_201812/purushasooktham.pdf}}</ref>
==വിരാട് രൂപം==
[[പ്രമാണം:Virat viswakarmadevan.jpg|thumb|250px|right|''ശ്രീമദ് പഞ്ചമുഖ വിരാട് വിശ്വകർമ്മ ദേവൻ'']]
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്