"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 15:
| children = [[Sanjna]], [[Trisiras|Vishvarupa]], Barhismati, Chitrangada, [[Nala (Ramayana)|Nala]]
}}
[[ഹിന്ദുമതം|ഹിന്ദു]] വിശ്വാസപ്രകാരം ലോകസ്രഷ്ടാവാണ് '''വിശ്വകർമ്മാവ്''' (ത്വഷ്ടാവ് ) (സംസ്കൃതം:विश्वकर्मा, വിശ്വം എന്നാൽ ലോകം, കർമ്മാവ് എന്നാൽ സ്രഷ്ടാവ്). അതുകൊണ്ടുതന്നെ സൃഷ്ടിപരമായ പണികൾ ചെയ്യുന്ന ഇരുമ്പുപണിക്കാർ, വാർക്ക പണിക്കാർ, കൊത്തുപണിക്കാർ ,സ്വർണ്ണ പണിക്കാർ എന്നിവർ വിശ്വകർമ്മാവിനെ ദൈവമായി കാണുന്നു.<ref>{{cite web
 
|url=http://www.culturalindia.net/indian-architecture/ancient-architecture/cave-architecture.html
ഹൈന്ദവരുടെ ആദ്യ ഗ്രന്ഥമായ ഋഗ്വേദത്തിൽ കാണുവാൻ കഴിയുന്ന നാമമാണ് വിശ്വകർമ്മാവ്. ഇതേ പേരിൽ ഋഷി നാമവും അതിൽ കാണാം. ഈശ്വരന്റെ സൃഷ്ടി കാമനക്ക് വേദം നൽകിയ പേരാണിത്.
|title=Cave Architecture
അതായത് വിശ്വത്തിന്റെ കർതൃത്വം ഈശ്വരനിൽ ആരോപിക്കപ്പെടുമ്പോൾ അവൻ വിശ്വകർമ്മാവെന്നു അറിയപ്പെടുന്നു. അതായത് പ്രപഞ്ചശില്പി.
|publisher=
 
|accessdate=2007-02-15}}</ref>
യാസ്കമുനിയുടെ നിരുക്ത നിഘണ്ടുവിൽ വായു, വരുണൻ, രുദ്രൻ, ഇന്ദ്രൻ, പർജ്ജന്യൻ, ബൃഹസ്പതി, ബ്രാഹ്മണസ്പതി, ക്ഷേത്രസ്യ പതി, വാസ്തോഷ്പതി, വാചസ്പതി, അപാംന പാത്, യമൻ, മിത്രൻ, കൻ, സരസ്വാൻ, വിശ്വകർമ്മാവ്, താർക്ഷ്യൻ, മന്യു, ദധിക്രാൻ, സവിതാവ്, ത്വഷ്ടാവ്, വാതൻ, അഗ്നി, വേനൻ, അസുനീതി, ഋതൻ, ഇന്ദു, പ്രജാപതി, അഹി, അഹിർബുധ്ന്യൻ, സുപർണ്ണൻ, പുരൂരവാ എന്നിങ്ങനെ മുപ്പത്തിരണ്ടോളം പര്യായ നാമങ്ങളാണ് വിശ്വകർമ്മാവിന് നൽകിയിരിക്കുന്നത്.<ref>{{cite book |first1=nirukta yaska |url=https://archive.org/details/nighantuniruktao00yaskuoft/page/n69/mode/1up?view=theater}}</ref>
 
==സൃഷ്ടി സങ്കല്പം==
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്