"ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Devi}}
{{ToDisambig|വാക്ക്=ദേവി}}
[[സ്ത്രീ|സ്ത്രൈണ ഭാവത്തിലുള്ള]] ദൈവത്തെ അഥവാ ദേവതകളെ കുറിക്കുന്ന സംസ്കൃത പദമാണ് '''ദേവി അഥവാ മഹാദേവി'''. ഭഗവതി എന്ന വാക്കും പലപ്പോഴും ഇതിന് പകരമായി ഉപയോഗിച്ച് വരുന്നു.([[ദേവനാഗരി]]: [[wikt:देवी|देवी]]; [[ഇംഗ്ലീഷ്]]:Devi)<ref>[http://www.devata.org/2009/03/review-devi-the-mother-goddess-by-devdutt-pattanaik/] {{Webarchive|url=https://web.archive.org/web/20110912030111/http://www.devata.org/2009/03/review-devi-the-mother-goddess-by-devdutt-pattanaik/ |date=2011-09-12 }}''Devi, The Mother Goddess: An Introduction'' by Devdutt Pattanaik. ISBN 81-871-1145-3</ref>. പ്രധാനമായും ഹിന്ദുമതത്തിലെ [[ശാക്തേയം|ശാക്തേയ]] സമ്പ്രദായത്തിലെ ആദിപരാശക്തിയെ കുറിക്കാൻ ദേവി എന്ന പദം ഉപയോഗിക്കാറുണ്ട്. മഹാമായ, ജഗദംബ, മഹേശ്വരി എന്നീ വാക്കുകൾ ദേവിയെ ഉദ്ദേശിച്ചു ഉപയോഗിക്കുന്നവയാണ്. ദേവിയെപരാശക്തിയുടെ വിവിധ ഭാവങ്ങളായ ധാരാളം ദേവിമാർ ഉണ്ട്. [[ഭുവനേശ്വരി]], [[മഹാകാളി]], മഹാലക്ഷ്മി, മഹാസരസ്വതി, [[ദുർഗ്ഗ]], ഭദ്രകാളി, [[പാർവതി]], ത്രിപുരസുന്ദരീ, അന്നപൂർണേശ്വരി, സപ്തമാതാക്കൾ, ദശ മഹാവിദ്യകൾ, നവദുർഗ്ഗ എന്നീ വിവിധ ഭാവങ്ങളിൽ ആരാധിക്കാറുണ്ട്. ദേവീഭാഗവതം, ദേവീമാഹാത്മ്യം എന്നിവ ദേവിയുടെ മാഹാത്മ്യകഥകൾ വർണ്ണിക്കുന്ന ഹൈന്ദവ ഗ്രന്ഥങ്ങൾ ആണ്. ഗ്രീക്ക് പുരാണങ്ങളിലും ദേവിമാരെ കാണാം.
 
==അവലംബം==
"https://ml.wikipedia.org/wiki/ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്