"ചട്ടമ്പിസ്വാമികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
നശീകരണസ്വഭാവമുള്ള തിരുത്തൽ പുനഃസ്ഥാപിച്ചു
വരി 17:
}}
[[File:Statue of chattampi swamikal at attukal temple DSC 8709.jpg|thumb|right|ഓം ശ്രീ വിദ്യാധിരാജായ നമഃ]]
'''ചട്ടമ്പിസ്വാമികൾ''' അഥവാ '''മഹാഗുരു പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ''' ([[ഓഗസ്റ്റ് 25]], 1853 - [[മേയ് 5]], 1924) [[കേരളം|കേരളത്തിന്റെ]] സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. കേരളീയ സമൂഹം ആരാധിച്ചു വരുന്ന മഹാഗുരുക്കന്മാരിൽ പ്രഥമസ്ഥാനീയനാണ് ശ്രീ വിദ്യാധിരാജൻ എന്നറിയപ്പെടുന്ന ചട്ടമ്പിസ്വാമികൾ. [[ഹൈന്ദവം|ഹിന്ദുമതത്തിലെ]] ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. കൂടാതെ ക്രിസ്തുമതഛേദനം എന്ന പുസ്തകവും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.
 
== ജനനവും ബാല്യവും ==
 
{{വൃത്തിയാക്കേണ്ടവ}}
 
[[തിരുവനന്തപുരം|തിരുവനന്തപുരത്തുള്ള]] കൊല്ലൂർ എന്ന ഗ്രാമത്തിലെ 'ഉള്ളൂർക്കോട് വീട്" എന്ന ഒരു ദരിദ്ര [[നായർ]] കുടുംബത്തിൽ 1853 ഓഗസ്റ്റ് 25നാണ് സ്വാമികൾ ജനിച്ചത്. അച്ഛൻ താമരശേരി വാസുദേവ ശർമ്മ, അമ്മ നങ്കാദേവിയമ്മനങ്കാദേവി . അയ്യപ്പൻ പിള്ള എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞൻ(കുഞ്ഞൻ പിള്ള) എന്നകുഞ്ഞനെന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്. <ref name="Gopala"> ഗോപാലപിള്ള,പറവൂർ, കെ. (1935). പരമഭട്ടാര ചട്ടമ്പിസ്വാമി തിരുവടികൾ ജീവചരിത്രം തശൂർ. രാമാനുജ മുദ്രണാലയം (പ്രസാധകൻ : പി. കെ. അമ്മുണ്ണി മേനോൻ), </ref>
സാമൂഹികവും സാമ്പത്തികവും ആയ നീചത്വങ്ങളോടു് കുട്ടിക്കാലം മുതൽ തന്നെ സ്വാമിക്കു് ശക്തമായ എതിർപ്പുണ്ടായിരുന്നതായി പറയപ്പെടുന്നു. സ്വാമിയുടെ അമ്മ ഒരു നമ്പൂതിരി ഭവനത്തിൽ (കൊല്ലൂർ മഠം) വീട്ടുജോലിക്കു് പോയാണു് കുടുംബം പുലർത്തിയിരുന്നതു്. അച്ഛൻ ഒരു കൊച്ചു ക്ഷേത്രത്തിലെ പൂജാരിയായ ബ്രാഹ്മണനായിരുന്നു. ഇദ്ദേഹവും ദരിദ്രൻ ആയിരുന്നു. സംബന്ധരീതിയിലെ വിവാഹമായതിനാൽ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്തതും, ഉയർന്ന ജാതിയിൽ നിന്നുമായതിനാൽ മക്കൾക്കു് തൊട്ടു തീണ്ടാൻ പാടില്ലാത്തതുമായ പിതാവ് തന്നെ, ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങൾക്കെതിരായ ഒരു മാനസികാവസ്ഥ കുട്ടിക്കാലം മുതൽ സ്വാമിയിലുണ്ടാക്കാൻ കാരണമായതായി പറയപ്പെടുന്നു.<ref name="Raman">{{cite book|url= http://books.google.co.in/books/about/Chattampi_Swami_An_Intellectual_Biograph.html?id=K-JRfipEdV0C&redir_esc=y|title= Raman Nair, R and Sulochana Devi, L (2010). Chattampi Swami: An Intellectual Biography. Trivandrum, |publisher= Chattampi Swami Archive, Centre for South Indian Studies, Trivandrum|accessdate=26 May 2013}}</ref> എന്നാൽ ഈ പുത്തൻ വാദത്തിന് എതിരായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, ഇദ്ദേഹത്തിന്റെ അച്ഛൻ വാസുദേവ ശർമ തന്നെയാണ് ഇദ്ദേഹത്തെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചത് എന്നതാണ്.<ref>https://archive.org/details/ChattampiSwamikalBiographyEnglish-K.p.k.Menon/page/n17/mode/1up</ref>സ്വാമിയുടെ ബാല്യകാല സുഹൃത്തുക്കളിൽ പലരും താഴ്ന്ന ജാതികളിൽ ഉള്ളവരും ദരിദ്രരുമായിരുന്നു. അവരുടെ ദൈന്യസ്ഥിതിയും സ്വാമിയുടെ അഭിപ്രായം രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ടു്<ref name="Raman"/>. സ്വാമിജി സംസ്കൃതം പഠിച്ചത് കൊല്ലൂർ മഠത്തിലെ ബ്രാഹ്മണരിൽ നിന്നും ആണ്. അസാമാന്യമായ ബുദ്ധിവൈഭവവും അന്യാദൃശ്യമായ ജീവകാരണ്യവും സ്വാമികൾ കുട്ടിക്കാലം മുതലേ പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്താൽ സ്വാമികളെ ജീവകാരുണ്യദേവനായി അനുയായികൾ ആരാധിക്കുന്നു. കേരള സർക്കാർ മഹാഗുരുവിൻ്റെ ജന്മദിനമായ ആഗസ്റ്റ് 25 ജീവകാരുണ്യ ദിനമായി ആചരിക്കുന്നു. എന്നാൽ അനുയായികൾ അദ്ദേഹം തിരു:അവതാരമെടുത്ത ചിങ്ങ മാസത്തിലെ ഭരണി നക്ഷത്രത്തിൽ മഹാഗുരുജയന്തി മഹാഭരണിപൂജയോടുകൂടി ആചരിക്കുന്നു. പിൽക്കാലത്ത് പ്രസിദ്ധരായ പല സന്ന്യാസിവര്യന്മാരും എന്തിന് മഹാഗുരുക്കന്മാർ വരെ അദ്ദേഹത്തിൻ്റെ ശിഷ്യസഞ്ചയത്തിൽപ്പെട്ടവരാണ്.
 
== വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/ചട്ടമ്പിസ്വാമികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്