"സൗരകളങ്കങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
സ്പോററുടെ നിയമമനുസരിച്ചുള്ള സൗകളങ്കങ്ങളുടെ രേഖാംശത്തിലൂടെയുള്ള വിന്യാസം, കളങ്കം കണ്ട വര്‍ഷത്തിനെതിരെ പ്ലോട്ട് ചെയ്താല്‍ ബട്ടര്‍ഫ്ലൈ ഡയഗ്രം എന്ന പേരില്‍ പ്രശസ്തമായ ആരേഖം ലഭിക്കുന്നു.
 
[[File:800px-Sunspot butterfly with graph.gif|thumb|550px|center|F2|സൗരകളങ്ക ബട്ടര്‍ഫ്ലൈ ഡയഗ്രം. നാസയുടെ മാര്‍ഷല്‍ സ്പേസു് സെന്ററിലെ സോളാര്‍ ഗ്രൂപ്പാണു് സൗരകളങ്ക ബട്ടര്‍ഫ്ലൈ ഡയഗ്രത്തിന്റെ ഈ ആധുനിക പതിപ്പു് നിര്‍മ്മിക്കുകയും സ്ഥിരമായി പുതുക്കികൊണ്ടിരിക്കുകയും ചെയ്യുന്നതു്.]]
[[File:800px-Sunspot butterfly with graph.gif|thumb|550px|center|F2|The sunspot butterfly diagram. This modern version is constructed (and regularly updated) by the solar group at NASA Marshall Space Flight Center.]]
 
പ്ലോട്ട് ചെയ്യുമ്പോള്‍ കിട്ടുന്ന രൂപത്തിനു പൂമ്പാറ്റയുമായുള്ള സാമ്യം കൊണ്ടു് മാത്രമാണു് ഇതിനു് ബട്ടര്‍ഫ്ലൈ ഡയഗ്രം എന്നു് പേരു് കിട്ടിയതു്. അല്ലാതെ സൗരകളങ്കങ്ങള്‍ക്ക് പൂമ്പാറ്റയുമായി യാതൊരു ബന്ധവും ഇല്ല.
"https://ml.wikipedia.org/wiki/സൗരകളങ്കങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്