"ചട്ടമ്പിസ്വാമികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Editor MVM എന്ന ഉപയോക്താവ് ചട്ടമ്പിസ്വാമികൾ എന്ന താൾ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികൾ എന്നാക്കി മാറ്റിയിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
}}
[[File:Statue of chattampi swamikal at attukal temple DSC 8709.jpg|thumb|right|ഓം ശ്രീ വിദ്യാധിരാജായ നമഃ]]
'''ചട്ടമ്പിസ്വാമികൾ''' അഥവാ '''മഹാഗുരു പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ''' ([[ഓഗസ്റ്റ് 25]]( '''തിരു:ജയന്തി)''', 1853 - [[മേയ് 5]], 1924'''(മഹാസമാധി''') [[കേരളം|കേരളത്തിന്റെ]] സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച [[നായർ]] കുലജാതനായ ആത്മീയാചാര്യനായിരുന്നു. കേരളീയ സമൂഹം ആരാധിച്ചു വരുന്ന മഹാഗുരുക്കന്മാരിൽ പ്രഥമസ്ഥാനീയനാണ് ശ്രീ വിദ്യാധിരാജൻ എന്നറിയപ്പെടുന്ന ചട്ടമ്പിസ്വാമികൾ. കേരളീയർ വിശിഷ്യാ [[നായർ]] സമുദായം അദ്ദേഹത്തെ സമുദായത്തിൻ്റെ ആത്മീയാചാര്യനായുംആത്മീയാചാര്യ ദേവനായും മഹാഗുരുവുമായി കണ്ട് ആരാധിക്കുന്നു. [[ഹൈന്ദവം|ഹിന്ദുമതത്തിലെ]] ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം മഹാഗുരു പൊതുരംഗത്തു ശ്രദ്ധേയനായത്. കൂടാതെ ക്രിസ്തുമതഛേദനംക്രിസ്തുമതനിരൂപണം എന്ന പുസ്തകവുംകൃതിയും ഇദ്ദേഹത്തെസ്വാമികളെ ശ്രദ്ധേയനാക്കി. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾശ്രീവിദ്യാധിരാജൻ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെഗുരുസ്വാമികളുടെ പ്രവർത്തനശൈലി.
 
== ജനനവും ബാല്യവും ==
"https://ml.wikipedia.org/wiki/ചട്ടമ്പിസ്വാമികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്