"ചട്ടമ്പിസ്വാമികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Editor MVM (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 59.88.237.22 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 17:
}}
[[File:Statue of chattampi swamikal at attukal temple DSC 8709.jpg|thumb|right|ഓം ശ്രീ വിദ്യാധിരാജായ നമഃ]]
'''ചട്ടമ്പിസ്വാമികൾ''' അഥവാ '''മഹാഗുരു പരമഭട്ടാരക ശ്രീവിദ്യാധിരാജവിദ്യാധിരാജ ചട്ടമ്പിസ്വാമികൾ''' ([[ഓഗസ്റ്റ് 25]]( '''തിരു:ജയന്തി)''', 1853 - [[മേയ് 5]], 1924'''(മഹാസമാധി''') [[കേരളം|കേരളത്തിന്റെ]] സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച [[നായർ]] കുലജാതനായ ആത്മീയാചാര്യദേവനായിരുന്നുആത്മീയാചാര്യനായിരുന്നു. കേരളീയ സമൂഹം ആരാധിച്ചു വരുന്ന മഹാഗുരുക്കന്മാരിൽ പ്രഥമസ്ഥാനീയനാണ് ശ്രീ വിദ്യാധിരാജൻ എന്നറിയപ്പെടുന്ന ചട്ടമ്പിസ്വാമികൾ. കേരളീയ സമൂഹം വിശിഷ്യാ [[നായർ]] സമുദായം അദ്ദേഹത്തെ സമുദായത്തിൻ്റെ ആത്മീയാചാര്യ ദേവനായുംആത്മീയാചാര്യനായും മഹാഗുരുവുമായി കണ്ട് ആരാധിക്കുന്നു. [[ഹൈന്ദവം|ഹിന്ദുമതത്തിലെ]] ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് തൃപ്പാദങ്ങൾഅദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. കൂടാതെ ക്രിസ്തുമതനിരൂപണംക്രിസ്തുമതഛേദനം എന്ന പുസ്തകവും സ്വാമികളെഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ മഹാഗുരുചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു ആചാര്യദേവൻ്റെഅദ്ദേഹത്തിന്റെ പ്രവർത്തനശൈലി.
 
== ജനനവും ബാല്യവും ==
{{വൃത്തിയാക്കേണ്ടവ}}
[[തിരുവനന്തപുരം|തിരുവനന്തപുരത്തുള്ള]] കൊല്ലൂർ എന്ന ഗ്രാമത്തിലെ 'ഉള്ളൂർക്കോട് വീട്" എന്ന ഒരു ദരിദ്ര [[നായർ]] കുടുംബത്തിൽ 1853 ഓഗസ്റ്റ് 25നാണ് സ്വാമികൾ തിരു:അവതാരം കൈക്കൊണ്ടത്ജനിച്ചത്. പിതാവ്അച്ഛൻ താമരശേരി വാസുദേവ ശർമ്മ, അമ്മ നങ്കാദേവിയമ്മ എന്ന നങ്ങേമപിള്ള അമ്മ . അയ്യപ്പൻ പിള്ള എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞൻ(കുഞ്ഞൻ പിള്ള) എന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്. <ref name="Gopala"> ഗോപാലപിള്ള,പറവൂർ, കെ. (1935). പരമഭട്ടാര ചട്ടമ്പിസ്വാമി തിരുവടികൾ ജീവചരിത്രം തശൂർ. രാമാനുജ മുദ്രണാലയം (പ്രസാധകൻ : പി. കെ. അമ്മുണ്ണി മേനോൻ), </ref>
സാമൂഹികവും സാമ്പത്തികവും ആയ നീചത്വങ്ങളോടു് കുട്ടിക്കാലം മുതൽ തന്നെ സ്വാമി തൃപ്പാദങ്ങൾക്ക് സ്വാമിക്കു് ശക്തമായ എതിർപ്പുണ്ടായിരുന്നതായി പറയപ്പെടുന്നു. സ്വാമിയുടെ അമ്മ ഒരു നമ്പൂതിരി ഭവനത്തിൽ (കൊല്ലൂർ മഠം) ജോലിക്കു്വീട്ടുജോലിക്കു് പോയാണു് കുടുംബം പുലർത്തിയിരുന്നതു്. അച്ഛൻ ഒരു കൊച്ചു ക്ഷേത്രത്തിലെ പൂജാരിയായ ബ്രാഹ്മണനായിരുന്നു. ഇദ്ദേഹവും ദരിദ്രൻ ആയിരുന്നു. സംബന്ധരീതിയിലെ വിവാഹമായതിനാൽ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്തതും, ഉയർന്ന ജാതിയിൽ നിന്നുമായതിനാൽ മക്കൾക്കു് തൊട്ടു തീണ്ടാൻ പാടില്ലാത്തതുമായ പിതാവ് തന്നെ, ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങൾക്കെതിരായ ഒരു മാനസികാവസ്ഥ കുട്ടിക്കാലം മുതൽ സ്വാമിയിലുണ്ടാക്കാൻ കാരണമായതായി പറയപ്പെടുന്നു.<ref name="Raman">{{cite book|url= http://books.google.co.in/books/about/Chattampi_Swami_An_Intellectual_Biograph.html?id=K-JRfipEdV0C&redir_esc=y|title= Raman Nair, R and Sulochana Devi, L (2010). Chattampi Swami: An Intellectual Biography. Trivandrum, |publisher= Chattampi Swami Archive, Centre for South Indian Studies, Trivandrum|accessdate=26 May 2013}}</ref> എന്നാൽ ഈ പുത്തൻ വാദത്തിന് എതിരായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, ഇദ്ദേഹത്തിന്റെ അച്ഛൻ വാസുദേവ ശർമ തന്നെയാണ് ഇദ്ദേഹത്തെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചത് എന്നതാണ്.<ref>https://archive.org/details/ChattampiSwamikalBiographyEnglish-K.p.k.Menon/page/n17/mode/1up</ref>സ്വാമിയുടെ ബാല്യകാല സുഹൃത്തുക്കളിൽ പലരും താഴ്ന്ന ജാതികളിൽ ഉള്ളവരും ദരിദ്രരുമായിരുന്നു. അവരുടെ ദൈന്യസ്ഥിതിയും സ്വാമിയുടെ അഭിപ്രായം രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ടു്<ref name="Raman"/>. സ്വാമിജി സംസ്കൃതം പഠിച്ചത് കൊല്ലൂർ മഠത്തിലെ ബ്രാഹ്മണരിൽ നിന്നും ആണ്. അസാമാന്യമായ ബുദ്ധിവൈഭവവും അന്യാദൃശ്യമായ ജീവകാരണ്യവും സ്വാമികൾ കുട്ടിക്കാലം മുതലേ പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്താൽ സ്വാമികളെ ജീവകാരുണ്യദേവനായി അനുയായികൾ ആരാധിക്കുന്നു. കേരള സർക്കാർ മഹാഗുരുവിൻ്റെ ജന്മദിനമായ ആഗസ്റ്റ് 25 ജീവകാരുണ്യ ദിനമായി ആചരിക്കുന്നു. എന്നാൽ അനുയായികൾ അദ്ദേഹം തിരു:അവതാരമെടുത്ത ചിങ്ങ മാസത്തിലെ ഭരണി നക്ഷത്രത്തിൽ മഹാഗുരുജയന്തി മഹാഭരണിപൂജയോടുകൂടി ആചരിക്കുന്നു. പിൽക്കാലത്ത് പ്രസിദ്ധരായ പല സന്ന്യാസിവര്യന്മാരും എന്തിന് മഹാഗുരുക്കന്മാർ വരെ അദ്ദേഹത്തിൻ്റെ ശിഷ്യസഞ്ചയത്തിൽപ്പെട്ടവരാണ്.
 
== വിദ്യാഭ്യാസം ==
വരി 63:
 
==പിൽക്കാലം==
മഹാഗുരു [[ചട്ടമ്പിസ്വാമികൾ|ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ]] പ്രഥമ ശിഷ്യനായി [[ശ്രീനാരായണഗുരു|ശ്രീനാരായണഗുരുവിനെ]] ഒരു വിഭാഗം അനുയായികൾ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ മറ്റ് ശിഷ്യന്മാരിൽ ചിലരാണ് [[ബോധേശ്വരൻ]], പെരുന്നെല്ലി കൃഷ്ണൻ വൈദ്യൻ, വേലുതെരി കേശവൻ വൈദ്യൻ, [[കുമ്പളത്തു ശങ്കുപിള്ള]] തുടങ്ങിയ ഗൃഹസ്ഥ ശിഷ്യരും, [[നീലകണ്ഠ തീർത്ഥപാദർ]], തീർത്ഥപാദ പരമഹംസർ, രാമാനന്ദ തീർത്ഥപാദർ തുടങ്ങിയ സന്യസ്ഥശിഷ്യരുംഎന്നിവർ.
 
==സമാധി==
[[പ്രമാണം:Chattambi swamy samadi4.jpg|ലഘുചിത്രം|കൊല്ലം പന്മന ആശ്രമത്തിലെ ചട്ടമ്പി സ്വാമികളുടെ സമാധി ]]
[[പ്രമാണം:Chattambi swamy samadi1.jpg|ലഘുചിത്രം|കൊല്ലം പന്മന ആശ്രമത്തിലെ ചട്ടമ്പി സ്വാമികളുടെ സമാധി ]]
1924 മേയ് 5-ന് മേടമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ അദ്ദേഹം മഹാസമാധിസമാധി ആയി. [[പന്മന ആശ്രമം]] ആണ് സമാധി സ്ഥലം<ref>{{Cite web |url=http://lsgkerala.in/chavarablock/history/ |title=ആർക്കൈവ് പകർപ്പ് |access-date=2013-03-21 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304193651/http://lsgkerala.in/chavarablock/history/ |url-status=dead }}</ref>.
 
==സാമൂഹ്യപരിഷ്കരണത്തെ സ്വാധീനിച്ച കൃതികൾ==
"https://ml.wikipedia.org/wiki/ചട്ടമ്പിസ്വാമികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്