"വർദ്ധമാനമഹാവീരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Cosmetic changes |
No edit summary |
||
വരി 1:
{{നാനാര്‍ത്ഥം|മഹാവീരന്}}
{{ജൈനമതം}}
[[ജൈനമതം|ജൈനമതത്തിലെ]] വിശ്വാസപ്രമാണങ്ങള്‍ ആവിഷ്കരിച്ച ഏറ്റവും പ്രധാനപ്പെട്ട [[തീര്‍ത്ഥങ്കരന്‍|തീര്‍ത്ഥങ്കരനാണ്]] '''വര്‍ദ്ധമാനമഹാവീരന്‍''' (ജീവിതകാലം: ബി.സി.ഇ. 599 - 527). ജൈനമതത്തിലെ ഇരുപത്തിനാലാമത്തേയും അവസാനത്തേതുമായ തീര്‍ത്ഥങ്കരനാണ് മഹാവീരന്. വീരന്, വീരപ്രഭു, സന്മതി, അതിവീരന് എന്നിങ്ങനെ നാമങ്ങളില്‍ ഇദ്ദേഹം വിവിധഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.
== ജീവചരിത്രം ==
[[വജ്ജി|വജ്ജി സംഘങ്ങളിലെ]] ഭാഗമായിരുന്ന [[ലിച്ഛാവി|ലിച്ഛാവിയിലെ]] ഒരു ക്ഷത്രീയരാജകുമാരനായിരുന്നു മഹാവീരന്. മുപ്പതാമത്തെ വയസില്‍ മഹാവീരന് വനവാസത്തിനായി വീടുവിട്ടിറങ്ങി. പന്ത്രണ്ടു വര്‍ഷത്തോളം അദ്ദേഹം ഏകനായി കഠിനജീവിതം നയിച്ചു. അവസാനം അദ്ദേഹത്തിന് ജ്ഞാനോദയം സിദ്ധിച്ചു എന്നു കരുതപ്പെടുന്നു<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 - NEW QUESTIONS AND IDEAS|pages=69|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>.
== ചിന്തകള്‍ ==
സത്യജ്ഞാനത്തിന് മനുഷ്യര്‍ വീടുപേക്ഷിച്ച് ലളിതജീവിതം നയിക്കണമെന്നും, നിര്‍ബന്ധമായും അഹിംസാവ്രതം ആചരിക്കണമെന്നും മഹാവീരന് ഉപദേശിച്ചു. പ്രപഞ്ചത്തിലെ എല്ലാ ജീവികളും ജീവിക്കാനായി ആഗ്രഹിക്കുന്നുവെന്നും ഓരോന്നിനും സ്വന്തം ജീവന് ഏറ്റവും പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു<ref name=ncert6-7/>.
Line 11 ⟶ 16:
== അവലംബം ==
<references/>
|