"യജുർ‌വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 1:
{{Hindu scriptures}}
 
യജ്ഞപ്രധാനമായത് യജുര്‍‌വേദം. കൃഷ്ണയജുര്‍വേദമെന്നും ശുക്ലയജുര്‍വേദമെന്നും രണ്ട് ഭാഗങ്ങളുണ്ട്. കൃഷ്ണയജുര്‍വേദത്തിന്റെ ബ്രാഹ്മണമായ [[തൈത്തിരീയം|തൈതിരീയത്തില്‍]] [[അശ്വമേധം]], അഗ്നിഷ്ടോമം, [[രാജസൂയം]], എന്നീ യജ്ഞങ്ങളെപ്പറ്റി പ്രതിപാദനമുണ്ട്. ശുക്ലയജുര്‍വേദത്തില്‍ അഗ്നിഹോത്രം, ചാതുര്‍മ്മാസ്യം, ഷോഡശി, അശ്വമേധം, പുരഷമേധം, അഗ്നിഷ്ടോമം എന്നീ യജ്ഞങ്ങളുടെ വിവരണമുണ്ട്. ഋഗ്വേദമുണ്ടായ സ്ഥലത്തിന് കിഴക്കുമാറി കുരുപഞ്ചാലദേശത്തായിരിക്കണം യജുര്‍വേദത്തിന്റെ ഉത്ഭവം. യജ്ഞക്രിയകള്‍ക്ക് മാത്രമാണ് യജുര്‍വേദത്തിന്റെ ഉപയോഗം<ref>
ഹിന്ദുവിന്റെ പുസ്തകം , പേജ് നം.20 , വേദങ്ങള്‍ , Pen Books Pvt Ltd, Aluva
</ref> .
 
== ഇതും കൂടി കാണുക ==
 
* [[വേദം]]
* [[ഋഗ്വേദം]]
* [[സാമവേദം]]
* [[അഥര്‍വവേദം]]
 
== പ്രമാണാധാരസൂചിക ==
 
<references/>
 
{{Stub|Yajurveda}}
 
[[വിഭാഗം:ഹൈന്ദവഗ്രന്ഥങ്ങള്‍]]
 
"https://ml.wikipedia.org/wiki/യജുർ‌വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്