"മല്ലിക സുകുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.3
വരി 35:
[[രാജസേനൻ]] സംവിധാനം ചെയ്ത ''മേഘസന്ദേശം'' എന്ന സിനിമയിലൂടെ മല്ലിക സിനിമയിലേയ്ക്ക് തിരിച്ച് വന്നു. [[സുരേഷ് ഗോപി]] ആയിരുന്നു ഈ സിനിമയിലെ നായകൻ. തുടർന്ന് [[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] അമ്മക്കിളിക്കൂടിലും ശക്തമായ ഒരു കഥാപാത്രത്തെ മല്ലിക അവതരിപ്പിക്കുകയുണ്ടായി. ''ചോട്ട മുംബൈ'', ''തിരക്കഥ'', ''കലണ്ടർ'', ''ഇവർ വിവാഹിതരായാൽ'' എന്നിവയാണ് മല്ലികയുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങൾ.
 
''സീമാൻ'' സം‌വിധാനം ചെയ്ത [[മാധവൻ]] ചിത്രം ''വാഴ്തുക്കളിലൂടെ'' മല്ലിക തമിഴിലും അരങ്ങേറ്റം കുറിച്ചു.<ref>[{{Cite web |url=http://www.indiaglitz.com/channels/tamil/article/33338.html |title=Mallika Sukumaran debuts in Tamil] |access-date=2009-09-10 |archive-date=2007-09-05 |archive-url=https://web.archive.org/web/20070905073211/http://www.indiaglitz.com/channels/tamil/article/33338.html |url-status=dead }}</ref>
 
== സിനിമകൾ ==
"https://ml.wikipedia.org/wiki/മല്ലിക_സുകുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്