"കുഴിയാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
++
വരി 5:
| name = Antlions
|fossil_range= {{fossilrange|251|0}} [[Mesozoic]] - Recent
| image = DistoleonEuroleon tetragrammicus01fg02.jpg
| image_width = 240px
| image_caption = Adult ''[[Distoleon tetragrammicus]]''
വരി 42:
 
 
[[തുമ്പി|തുമ്പിയുടെതുമ്പികളെ]] കുടുംബത്തില്‍പോലെയുള്ള പെട്ടഷഡ്പദങ്ങളായ [[ഷഡ്പദംആന്റ്‌ലയണ്‍|ഷഡ്പദമാണ്‍ആന്റ്ലയണിന്റെ]] '''കുഴിയാന'''. ഇംഗ്ലീഷ്:ആന്റ്‌ലയണ്‍ ([[w:Antlion|Antlion]]) [[ലാര്‍വ|ലാര്‍വയാണ്‌]] '''കുഴിയാന'''. പൂഴിമണലിലും നനവില്ലാത്ത പൊടിമണ്ണിലും കോണ്‍ (ചോര്‍പ്പ്) ആകൃതിയില്‍ കുഴികളുണ്ടാക്കി അതിലൊളിച്ചിരുന്ന് ഇരപിടിക്കുന്ന ഏതാണ്ട് അര സെ.മീ (0.5 cm) വലിപ്പമുള്ള ഒരു ചെറു ജീവിയായ ഇതിന്റെ ലാര്‍വയാണ്‍‍ എന്നാല്‍ജീവിയാണ് കുഴിയാന എന്ന പേരിനുകാരണം.
 
== ഇരകളെ വീഴ്ത്തുന്ന കുഴി ==
 
[[ചിത്രം:EuroleonDistoleon fg02tetragrammicus01.jpg|thumb|250px|right|കുഴിയാനആന്റ്‌ലയണ്‍]]
നേരിട്ട് സൂര്യപ്രകാശം പതിക്കാത്ത തണുത്ത ഇടങ്ങളിലാണ് കുഴിയാനയുടെ കുഴികള്‍ കണ്ടുവരുന്നത്. കുഴിയാനക്കുഴിയുടെ മുകളിലത്തെ വ്യാസം ഏകദേശം ഒരു ഇഞ്ച് ഉണ്ടാവും. ചോര്‍പ്പാകൃതിയിലുള്ള കുഴിയുടെ ഒത്ത നടുവില്‍ മണലില്‍ പൂണ്ട് പതിയിരിക്കുന്ന കുഴിയാന, കുഴിയില്‍ വീഴുന്ന ചെറു ജീവികളെ ആഹാരമാക്കുന്നു. ചെറുജീവികള്‍ പൊടിമണലില്‍ തീര്‍ത്ത കുഴിയാനക്കുഴിയുടെ വക്കിലെത്തുമ്പോള്‍ മണല്‍ ഇടിയുന്നതിനാല്‍ അവ കുഴിയുടെ നടുവിലേക്ക് വീഴുന്നു. തിരികെ കയറുവാന്‍‍ ശ്രമിക്കുമിക്കുമ്പോള്‍ വീണ്ടും മണല്‍ ഇടിയുന്നതിനാല്‍ പരാജയപ്പെടുകയും മണലില്‍ നിന്ന് പുറത്ത് വരുന്ന കുഴിയാനയുടെ ആഹാരമാകുകയും ചെയ്യുന്നു. ഇര കുഴിയുടെ മുകളിലെത്തുമ്പോള്‍ കുഴിയാന മണല്‍ തെറിപ്പിച്ച് അതിനെ കുഴിയിലേക്ക് തള്ളീയിടാനും ശ്രമിക്കാറുണ്ട്.
 
"https://ml.wikipedia.org/wiki/കുഴിയാന" എന്ന താളിൽനിന്ന് ശേഖരിച്ചത്