"വ്രതം (ഇസ്‌ലാമികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 45:
 
===സകാത്തുൽ ഫിത്ർ===
അഥവാ ഫിത്വർ സക്കാത്ത്.
റംസാൻ മാസത്തിലെ അവസാനത്തെ ദിവസം അസ്തമിക്കുമ്പോൾ കുടുംബനാഥൻ തന്റെ കുടുംബത്തിലെ ജീവിച്ചിരിക്കുന്ന ഓരോരുത്തർക്കും വേണ്ടി രണ്ടു കി.ഗ്രാം ഇരുനൂറു ഗ്രാം ധാന്യം വീതം ദാനം ചെയ്യുന്നു. <ref name=" vns21"/> ഒരു മാസത്തെ വൃതത്തിലും മറ്റു അനുഷ്ഠാനങ്ങളിലും വന്ന വീഴ്ചകൾക്കും പിഴവുകൾക്കും പരിഹാരമാവും ഈ നിർബന്ധദാനമെന്ന് [[മുഹമ്മദ് നബി]] പഠിപ്പിച്ചിട്ടുണ്ട്.<ref name=" vns21"/>
റമദാൻ മാസത്തിലെ അവസാനത്തെ ദിവസം സൂര്യൻ അസ്തമിച്ചേ ശേഷം അല്ലെങ്കിൽ ഈദുൽ ഫിത്വർ ദിവസം പ്രഭാതത്തിൽ കുടുംബനാഥൻ തന്റെ കുടുംബത്തിലെ ജീവിച്ചിരിക്കുന്ന ഓരോരുത്തർക്കും വേണ്ടി ഏകദേശം രണ്ടര കി.ഗ്രാം ഭക്ഷ്യ ധാന്യം വീതം ദാനം ചെയ്യണം. ഒരു വീട്ടിൽ ആകെ 4 പേർ ഉണ്ടെങ്കിൽ ഏകദേശം 10 Kg. ><ref name=" vns21"/> ഒരു മാസത്തെ
വ്രതത്തിലും മറ്റു അനുഷ്ഠാനങ്ങളിലും വന്ന വീഴ്ചകൾക്കും പിഴവുകൾക്കും പരിഹാരമാകും ഈ നിർബന്ധദാനമെന്ന് [[മുഹമ്മദ് നബി]] പഠിപ്പിച്ചിട്ടുണ്ട്.<ref name=" vns21"/> ഈദ് ദിവസം അഥവാ ഒരു മാസത്തെ വ്രതം അനുഷ്ഠിച്ചു കഴിഞ്ഞതിന്റെ പിറ്റേന്ന് പട്ടിണി കിടക്കുന്ന ഒരു ജീവിയും ഭൂമിയിൽ ഉണ്ടാകാൻ പാടില്ല.
ഫിത്വർ സക്കാത്ത് ജീവിച്ചിരിക്കുന്ന മുഴുവൻ വിശ്വാസികൾക്കും നിർബന്ധമാണ്.
ഫിത്വർ സക്കാത്ത് വാങ്ങുന്നവരും ഫിത്വർ സക്കാത്ത് കൊടുക്കുവാൻ ബാധ്യസ്ഥരാണ്.
 
===ഈദുൽഫിത്ർ===
"https://ml.wikipedia.org/wiki/വ്രതം_(ഇസ്‌ലാമികം)" എന്ന താളിൽനിന്ന് ശേഖരിച്ചത്