"വ്രതം (ഇസ്‌ലാമികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
 
ജനങ്ങൾക്ക്‌ മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു [[റമദാൻ]]. അതു കൊണ്ട്‌ നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) നിങ്ങൾക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങൾക്ക്‌ ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക്‌ നേർവഴി കാണിച്ചുതന്നിന്റെ പേരിൽ അല്ലാഹുവിൻറെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ( ഇങ്ങനെ കൽപിച്ചിട്ടുള്ളത്‌. ) (ഖുർ‌ആൻ 2:185)<br />
== നോമ്പ് മുറിയുന്ന കാര്യങ്ങൾ ==
വായയിലൂടെയോ മറ്റു ശരീര ഭാഗങ്ങളിലൂടെയോ കനമുള്ള വല്ലതും ശരീരത്തിനുള്ളിൽശരീരത്തിനുള്ളിലേക്ക് അറിഞ്ഞു കൊണ്ട് പ്രവേശിക്കൽ, സം‌യോഗം പുകവലി,ആഹാര വല്ലവിധേനയുംപാനീയങ്ങൾ ഇന്ദ്രിയംകഴിക്കൽ, പുറപ്പെടുവിക്കൽലൈംഗീക വേഴ്ച, (മനഃപൂർവം) ശുക്ലം പുറപ്പെടുവിക്കൽ, ക്ഷീണമകറ്റാൻക്ഷീണം സൂചിവെക്കൽഅകറ്റുന്നതിന് കുത്തിവെയ്പ്, ഋ‍തുരക്തമോസ്ത്രീകൾ പ്രസവരക്തമോപീരീഡ്‌സ് ആകൽ , പ്രസവരക്തം പുറപ്പെടൽ, മനഃപൂർവം ഛർദ്ദി ഉണ്ടാക്കൽ. തുടങ്ങിയ കാര്യങ്ങൾ വ്രതത്തെ
ഇല്ലാതാക്കും. അടിയന്തിര സാഹചര്യത്തിൽ
 
മരുന്നു് കുത്തിവെയ്ക്കുന്നതും രക്തം കുത്തിയെടുക്കുന്നതുംകൊണ്ട്എടുക്കുന്നതും നോമ്പ്മൂലം വ്രതം മുറിയില്ല.മൂക്കിൽ മരുന്ന് ഇറ്റിക്കുന്നതുകൊണ്ട് നോമ്പ് മുറിയും. ആസ്തമ, അലർജി എന്നിവയ്ക്ക് മൂക്കിൽ അടിയ്ക്കുന്ന സ്പ്രേകൾ ഉപ്യോഗിക്കുന്നതുംഉപയോഗിക്കുന്നതും കണ്ണിൽ മരുന്ന് വീഴ്ത്തുന്നതുംകൊണ്ട്ഒഴിക്കുന്നതും കൊണ്ട് നോമ്പ് മുറിയില്ല<ref name="vns23">നോമ്പ് അറിയേണ്ടതെല്ലാം - ഇൽ‌യാസ് മൌലവി, മാതൃഭൂമി റംസാൻ സ്സപ്ലിമെന്റ്</ref>
 
== വ്രതമെടുക്കൽ നിഷിദ്ധമായ സന്ദർഭങ്ങൾ ==
"https://ml.wikipedia.org/wiki/വ്രതം_(ഇസ്‌ലാമികം)" എന്ന താളിൽനിന്ന് ശേഖരിച്ചത്