"ആലിസ് മൺറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം നേടിയ ആലിസ് മണ്‍റോ
(വ്യത്യാസം ഇല്ല)

16:05, 27 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആലിസ് ആന്‍ മണ്‍റോ(ജനനം : ജൂലൈ 10, 1931) 2009-ലെ മാന്‍ ബുക്കര്‍ സമ്മാനം നേടിയ ഒരു കനേഡിയന്‍ ചെറുകഥാകൃത്താണ്‌. സാഹിത്യത്തിനുള്ളാ കാനഡയുടെ ഗവര്‍ണര്‍ ജനറല്‍ പുരസ്കാരവും നേടിയിട്ടുണ്ട്. നിത്യജീവിതത്തിന്റെ കണ്ണിലൂടെ മനുഷ്യ ബന്ധങ്ങളെപ്പറ്റിയും,മനുഷ്യാവസ്ഥകളെപ്പറ്റിയും വിവരക്കുന്ന കഥകളായിരുന്നു ആലിസ് മണ്‍റോയുടെ കൂടുതല്‍ രചനകളും.

Alice Munro
ദേശീയതCanadian

അവലംബം

"https://ml.wikipedia.org/w/index.php?title=ആലിസ്_മൺറോ&oldid=390719" എന്ന താളിൽനിന്ന് ശേഖരിച്ചത്