"എൻജിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
ഒരു തരത്തിലുള്ള [[ഊര്‍ജ്ജം|ഊര്‍ജ്ജത്തെ]] മറ്റൊരു തരത്തിലുള്ള ഊര്‍ജ്ജമാക്കുന്ന ഒരുപകരണമാണ് '''എഞ്ചിന്‍''' അഥവാ '''യന്ത്രം'''<ref>
Ganesan, V. "Internal Combustion Engines", TATA McGRAW HILL, New Delhi, (1994)
</ref>. സാധാരണ ഗതിയില്‍ എല്ലാ എഞ്ചിനുകളും [[താപോര്‍ജ്ജം‌|താപോര്‍ജ്ജത്തെ]] യാന്ത്രികോര്‍ജ്ജമാക്കുന്നു[[ഗതികോര്‍ജ്ജം|ഗതികോര്‍ജ്ജമാക്കുന്നു]]. ആയതിനാല്‍ ഇവയെ '''താപ എഞ്ചിനുകള്‍ (heat engines)''' എന്നും വിളിക്കാറുണ്ട്. [[രാസോര്‍ജ്ജം|രാസോര്‍ജ്ജത്തെ]] താപോര്‍ജ്ജമാക്കുകയും അങ്ങനെയുണ്ടാകുന്ന താപോര്‍ജ്ജത്തെ ഗതികോര്‍ജ്ജമാക്കുകയും ചെയ്യുന്ന ഒരുപകരണമാണ് താപ എഞ്ചിനുകള്‍.<ref>
Ganesan, V. "Internal Combustion Engines", TATA McGRAW HILL, New Delhi, (1994)
</ref>
"https://ml.wikipedia.org/wiki/എൻജിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്