"ഗോബി മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.)No edit summary
വരി 99:
 
 
[[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും വലിയ [[മരുഭൂമി|മരുഭൂമിയാണ്]] '''ഗോബി''' ([[മംഗോളിയന്‍ ഭാഷ|മംഗോളിയന്‍]]: Говь, '''ഗോവി''' അല്ലെങ്കില്‍ '''ഗോവ്''', "ചരല്‍ പ്രദേശം"; ചൈനീസ്: 戈壁(沙漠) Gēbì (Shāmò)). [[ചൈന|ചൈനയുടെ]] വടക്ക്, വടക്ക്-പടിഞ്ഞാറ്, [[മംഗോളിയ|മംഗോളിയയുടെ]] തെക്ക് ഭാഗം എന്നീഭാഗങ്ങളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. വടക്ക് മംഗോളിയയില്‍ അള്‍തായ് പര്‍വ്വതനിരകള്‍ പുല്‍മേടുകള്‍ സ്റ്റെപ്പികള്‍ എന്നിവയും തെക്ക്-വടക്ക് [[തിബത്ത്|തിബത്തും]] വടക്കന്‍ ചൈന ഫലകം തെക്ക്-കിഴക്കും സ്ഥിതിചെയ്യുന്നു. ഭൂമിശാസ്ത്രപരമായും കാലാവസ്ഥയിലെ വ്യത്യസ്തതയെ അടിസ്ഥാനമാക്കിയുള്ള ആവാസപരമായും നിരവധി മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഗോബി. ഇത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ മരുഭൂമിയാണ്.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ഗോബി_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്