"മേല്പുത്തൂർ നാരായണ ഭട്ടതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അച്യുത പിഷാരടിയുടെ താളിലെക്ക് കണ്ണി ചെര്ക്കുക
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
 
== ജനനം ==
കൊല്ലവർഷം 735 (ക്രിസ്തുവർഷം 1560) മേല്പത്തൂരിന്റെമേൽപുത്തൂരിന്റെ ജനനവർഷമായി പറയപ്പെടുന്നു. <ref>മംഗളോദയം വാല്യം 5 പേജ് 265-66</ref> [[പൊന്നാനി]] താലൂക്കിൽ തിരുനാവായ റെയിൽവേസ്റ്റേഷനടുത്തായി(പഴയ പേരു [[എടക്കുളം]] ) ഇന്നു സ്ഥിതി ചെയ്യുന്ന കുറുമ്പത്തൂരംശത്തിലാണ് [[മേല്പത്തൂർമേൽപ്പുത്തൂർ]] ഇല്ലം. [[തിരുനാവായ ക്ഷേത്രം]] ഇതിനടുത്താണ്. നാരായണ ഭട്ടതിരിയുടെ അച്ഛൻ മാതൃദത്ത ഭട്ടതിരിയായിരുന്നു. [[ഭാരതപ്പുഴ]]യുടെ തീരത്തുള്ള [[മേൽപ്പത്തൂർമേൽപുത്തൂർ]] നിന്നുള്ള ഒരു നമ്പൂതിരി കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. [[മാമാങ്കം|മാമാങ്കത്തിന്റെ]] പേരിൽ പ്രശസ്തമായ പുണ്യനഗരമായ [[തിരുനാവായ|തിരുനാവായക്ക്]] അടുത്താണ് മേൽപ്പത്തൂർ. മേൽപ്പുത്തൂർ ഭട്ടതിരിയുടെ പിതാവ് മാതൃദത്തൻ പണ്ഡിതനായിരുന്നു. മാതൃഗൃഹം മീമാംസാ പാണ്ഡിത്യത്തിനു പേരു കേട്ട പയ്യൂരില്ലം ആയിരുന്നു.<ref>മേല്പത്തൂരിന്റെമേൽപുത്തൂരിന്റെ വ്യാകരണപ്രതിഭ-എൺ വി കൃഷ്ണവാരിയർ, ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണം പേജ് 3</ref>. അദ്ദേഹത്തിന് ദാമോദരൻ എന്നൊരു ജ്യേഷ്ഠനും മാതൃദത്തൻ രണ്ടാമൻ എന്നൊരു അനുജനും ഉണ്ടായിരുന്നതായി കാണുന്നു.
 
== ബാല്യം, ജീവിതം ==
"https://ml.wikipedia.org/wiki/മേല്പുത്തൂർ_നാരായണ_ഭട്ടതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്