"പമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Top}}
[[ചിത്രം:Japanese Top hinerigoma.jpg|thumb|വിവിധതരം പമ്പരങ്ങള്‍]]
ഒരു [[അക്ഷം|അക്ഷത്തില്‍]] അല്ലെങ്കില്‍ [[അച്ചുതണ്ട്|അച്ചുതണ്ടില്‍]] കറങ്ങുന്ന ഒരു [[കളിപ്പാട്ടം|കളിപ്പാട്ടമാണ്‌]] പമ്പരം. [[ഗുരുത്വകേന്ദ്രം|ഗുരുത്വകേന്ദ്രത്തില്]] സ്ഥിതിചെയ്യുന്ന അറ്റം കൂര്ത്ത ഒരു അച്ചുതണ്ടും, തിരിയുമ്പോള് സമനില കൈവരിക്കാനായി വണ്ണം കൂടിയ ഒരു മുകള്‍ഭാഗവും ചേര്ന്നതാണ്‌ ഒരു പമ്പരം. കൂര്‍ത്ത ഭാഗം നിലത്തൂന്നി നില്‍ക്കുന്ന രീതിയില്‍ പമ്പരത്തെ കറക്കുന്നതാണ്‌ പമ്പരം കളിയുടെ സത്ത.
"https://ml.wikipedia.org/wiki/പമ്പരം" എന്ന താളിൽനിന്ന് ശേഖരിച്ചത്