"ഭാരതീയ ലോക് ദൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) തീയതി
വരി 1:
{{prettyurl|Bharatiya Lok Dal}}
[[ചിത്രം:Chowdhary Charan Singh.jpg |thumb|300px|right| ചൗദ്ധരി ചരണ്‍ സിംഹ്]]
ഹിന്ദി ഭാഷയില്‍: भारतीय लोक दल (ഭാരതീയ ജന കക്ഷി).ഇലക്ഷന്‍ കമ്മീഷന്‍ ചുരുക്ക രൂപം BLD. 1974-ല്‍ഓഗസ്റ്റ് 29നു് [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സംയുക്ത സോഷ്യലിസ്റ്റു് പാര്‍ട്ടി(കര്‍‍പ്പൂരി ഠാക്കൂര്‍ വിഭാഗം)]], [[സ്വതന്ത്രാ പാര്‍ട്ടി]], [[ഭാരതീയ ക്രാന്തി ദളം]], [[ഉത്കല്‍ കാങ്ഗ്രസ്സ്]], [[കിസാന്‍ മസ്ദൂര്‍ പാര്‍ട്ടി]], [[രാഷ്ട്രീയ ലോക താന്ത്രിക് ദളം]], [[പഞ്ചാബ് ഖേതിബര്‍ ജമീന്ദാര്‍ സഭ]] എന്നീ ഏഴു കക്ഷികള്‍ ദേശീയ തലത്തില്‍ പരസ്പരം ലയിച്ചു് രൂപം കൊണ്ട ഇന്ത്യന്‍ രാഷ്ട്രീയ കക്ഷി. ഇന്ദിരാഗാന്ധിയുടെ ദുര്‍‍ഭരണത്തിനു് അറുതി വരുത്തുകയായിരുന്നു ലക്ഷ്യം. കലപ്പയേന്തിയ കര്‍ഷകന്‍ തെരഞ്ഞെടുപ്പുചിഹ്നമായി .
 
 
"https://ml.wikipedia.org/wiki/ഭാരതീയ_ലോക്_ദൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്