"പമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
 
===അകമേയുള്ള കളി===
Image[[ചിത്രം:Lazer Top.jpgJPG|right|thumb|ഒരു ലേസര്‍ പമ്പരം]]
 
<gallery>
Image:Lazer Top.jpg|ഒരു ലേസര്‍ പമ്പരം
</gallery>
 
കൊച്ചു കുട്ടികളെ കളിപ്പിക്കുവാനും അവര്‍ക്ക്‌ സ്വയം കളിക്കാനുമുള്ളതാണ്‌ അകമേ കളിക്കേണ്ടുന്ന പമ്പരങ്ങള്‍. പമ്പരത്തെ അതിണ്റ്റെ ആണിയില്‍ നിത്തി കറക്കുന്നത്താണ്‌ കളി. പൊതുവെ പ്ളാസ്റ്റിക്‌ കൊണ്ടു നിര്‍മ്മിക്കപ്പെടുന്നതാണ്‌ ഇത്തരം പമ്പരങ്ങള്‍. ഇവ മൃദുലവും മൂര്‍ച്ചയുള്ള ഭാഗങ്ങള്‍ തീരെയില്ലാത്തതും ആയിരിക്കും. സ്പ്രിംഗ്‌ ഉപയോഗിച്ച്‌ മുറുക്കി വിട്ട്‌ തിരിക്കുകയാണ്‌ ഏറ്റവും സാധാരവും എളുപ്പവുമായ രീതി. നൂതന സാങ്കേതിക വിദ്യകളുടെ ആവിര്‍ഭാവത്തോടെ ഇത്തരം പമ്പരങ്ങളുടെ മുഖച്ഛായ തന്നെ മാറിപ്പോയിട്ടുണ്ട്‌. കൊച്ചുകുട്ടികളെ ആകര്‍ഷിക്കുവാനായി വിവിധ വര്‍ണ്ണങ്ങളിലും ആകൃതിയിലും ഇവ ലഭ്യമാണ്‌. തിരിയുമ്പോള്‍ തനിയെ കത്തിത്തുടങ്ങുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള കൊച്ചു കൊച്ചു വിളക്കുകളും, എന്തിനധികം, സംഗീതം വരെ ഇത്തരം പമ്പരങ്ങളിലുണ്ട്‌.
 
"https://ml.wikipedia.org/wiki/പമ്പരം" എന്ന താളിൽനിന്ന് ശേഖരിച്ചത്