"ആയുർവേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ചരിത്രപരമായ വേരുകളുള്ള ഒരു [[ബദൽചികിത്സ|ബദൽ]] ഔഷധ സമ്പ്രദായമാണ്.<ref>{{Cite web|url=https://www.hopkinsmedicine.org/health/wellness-and-prevention/ayurveda|title=Ayurveda|access-date=2022-08-13|date=2019-12-02|language=en}}</ref> <ref>{{Cite book|last=|first=|url=https://books.google.com/books/about/Pseudoscience.html?id=dwFKDwAAQBAJ|title=Pseudoscience - Ayurveda is a long standing system of traditions and beliefs but it's claimed effects have not been scientifically proven|publisher=|year=|isbn=|location=|pages=291}}</ref> ആയുർവേദത്തിന്റെ സിദ്ധാന്തവും പ്രയോഗവും [[കപടശാസ്ത്രം|അശാസ്ത്രീയമാണ്]].<ref name="kaufman2">{{cite book|url=https://books.google.com/books?id=dwFKDwAAQBAJ&pg=PA293|title=Pseudoscience: The Conspiracy Against Science|last=Beall|first=Jeffrey|publisher=MIT Press|year=2018|isbn=978-0-262-03742-6|editor-last1=Kaufman|editor-first1=Allison B.|page=293|quote=Ayurveda, a traditional Indian medicine, is the subject of more than a dozen, with some of these 'scholarly' journals devoted to Ayurveda alone..., others to Ayurveda and some other pseudoscience....Most current Ayurveda research can be classified as 'tooth fairy science,' research that accepts as its premise something not scientifically known to exist....Ayurveda is a long-standing system of beliefs and traditions, but its claimed effects have not been scientifically proven. Most Ayurveda researchers might as well be studying the tooth fairy. The German publisher Wolters Kluwer bought the Indian open-access publisher Medknow in 2011....It acquired its entire fleet of journals, including those devoted to pseudoscience topics such as ''An International Quarterly Journal of Research in Ayurveda''.|editor-last2=Kaufman|editor-first2=James C.}}</ref><ref name="oxpsych2">{{cite book|url=https://books.google.com/books?id=626fDwAAQBAJ&pg=PA24|title=Chapter 1: Thinking about psychiatry|vauthors=Semple D, Smyth R|work=Oxford Handbook of Psychiatry|publisher=Oxford University Press|year=2019|isbn=978-0-19-879555-1|edition=4th|page=24|doi=10.1093/med/9780198795551.003.0001|quote=These pseudoscientific theories may...confuse metaphysical with empirical claims (e.g....Ayurvedic medicine)}} {{subscription required}}</ref><ref name="Quack-20112">{{cite book|url=https://books.google.com/books?id=55wFpydSZ8oC|title=Disenchanting India: Organized Rationalism and Criticism of Religion in India|last=Quack|first=Johannes|publisher=[[Oxford University Press]]|year=2011|isbn=978-0-19-981260-8|pages=[https://books.google.com/books?id=TNbxUwhS5RUC&pg=PA213 213], [https://books.google.com/books?id=TNbxUwhS5RUC&pg=PA3 3]|quote=ordinary members told me how they practice some of these pseudosciences, either privately or as certified doctors themselves, most often Ayurveda.}}</ref> ഇന്ത്യയിലും നേപ്പാളിലും ആയുർവേദം ജനസംഖ്യയുടെ 80% വളരെയധികം പരിശീലിക്കപ്പെടുന്നു. ആയുർവേദം എന്ന പദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകൾ എന്നാൽ മാരീച കശ്യപൻ, ആത്രേയ പുനർവസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങൾ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാർ രചിച്ച ഗ്രന്ഥങ്ങൾ ആണ്<ref>{{Cite book|url=https://books.google.com.sa/books?id=vH1EAgAAQBAJ&pg=PT51|title=Encyclopedia of Pseudoscience: From Alien Abductions to Zone Therapy|last=Williams|first=William F.|date=2013-12-02|publisher=Routledge|isbn=978-1-135-95522-9|language=en}}</ref><ref name="kaufman">{{cite book |editor-last1=Kaufman |editor-first1=Allison B. |editor-last2=Kaufman |editor-first2=James C. |title=Pseudoscience: The Conspiracy Against Science |year=2018 |publisher=MIT Press |isbn=978-0-262-03742-6 |page=293 |url=https://books.google.com/books?id=dwFKDwAAQBAJ&pg=PA293|quote=Ayurveda, a traditional Indian medicine, is the subject of more than a dozen, with some of these "scholarly" journals devoted to Ayurveda alone..., others to Ayurveda and some other pseudoscience....Most current Ayurveda research can be classified as "tooth fairy science," research that accepts as its premise something not scientifically known to exist....Ayurveda is a long-standing system of beliefs and traditions, but its claimed effects have not been scientifically proven. Most Ayurveda researchers might as well be studying the tooth fairy. The German publisher Wolters Kluwer bought the Indian open-access publisher Medknow in 2011....It acquired its entire fleet of journals, including those devoted to pseudoscience topics such as ''An International Quarterly Journal of Research in Ayurveda''.}}</ref><ref name="oxpsych">{{cite book |vauthors=Semple D, Smyth R |work=Oxford Handbook of Psychiatry |year=2019 |publisher=Oxford University Press |isbn=978-0-19-879555-1 |page=24 |title=Chapter 1: Thinking about psychiatry |edition=4th |doi=10.1093/med/9780198795551.003.0001 |url=https://books.google.com/books?id=626fDwAAQBAJ&pg=PA24 |quote=These pseudoscientific theories may...confuse metaphysical with empirical claims (e.g....Ayurvedic medicine)}} {{subscription required}}</ref><ref name="Quack-2011">{{cite book|title=Disenchanting India: Organized Rationalism and Criticism of Religion in India|last=Quack|first=Johannes|publisher=[[Oxford University Press]]|year=2011|isbn=9780199812608|pages=[https://books.google.com/books?id=TNbxUwhS5RUC&pg=PA213 213], [https://books.google.com/books?id=TNbxUwhS5RUC&pg=PA3 3]}}</ref>.
 
ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമാ‍യ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു പ്രാചീന ജീവശാസ്ത്രമാണ് ആയുർവേദം{{cn}}. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.<ref>{{Cite web|url=https://www.ayurveda.com/ayurveda-a-brief-introduction-and-guide/|title=Ayurveda: A Brief Introduction and Guide {{!}} The Ayurvedic Institute|access-date=2022-08-13|last=admin|date=2021-08-24|language=en-US}}</ref>
 
പ്രാചീന ഗ്രീക്കിൽ ബി. സി. 400 കാലഘട്ടത്തിൽ നിലനിന്ന നാലു ഹ്യൂമറുകളുടെ അസന്തുലിതാവസ്ഥയാണ് രോഗങ്ങളുടെ കാരണം എന്ന സിദ്ധാന്തത്തിനു സമാനമായ സിദ്ധാന്തമാണ് ആയുർവ്വേദത്തിലെ ത്രിദോഷസിദ്ധാന്തം. വില്യം ഹാർവി 1628 -ൽ രക്തചംക്രമണവ്യവസ്ഥ കണ്ടെത്തിയതോടെ ത്രിദോഷസിദ്ധാന്തം തെറ്റാണെന്നു തെളിഞ്ഞു. പിന്നീട് രോഗങ്ങൾക്കു കാരണമായ സൂക്ഷ്മജീവികളെയും മനുഷ്യർ കണ്ടെത്തി.
 
പ്രാചീനകാലത്തെ മനുഷ്യരുടെ വിശ്വാസങ്ങളെ ആശ്രയിച്ച് ഉണ്ടാക്കിയതായതുകൊണ്ട് സ്ത്രീവിരുദ്ധത, ജാതീയമായ വേർതിരിവുകൾ, തുടങ്ങി സാമൂഹ്യവിരുദ്ധമായ നിരവധി ആശയങ്ങളുടെ ഒരു സമാഹരമാണ് ആയുർവ്വേദഗ്രന്ഥങ്ങൾ. ഇന്ന് ആയുർവേദത്തിന് ചരിത്രത്തിന്റെ സ്ഥാനം മാത്രമേ ഉള്ളൂ. പഴയകാല മനുഷ്യർ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നു എന്ന് അറിയാം എന്നു മാത്രം. ചികിത്സയ്ക്കു വേണ്ടി ഉപയോഗിച്ചാൽ രോഗം മാറില്ല എന്നു മാത്രമല്ല, മറ്റു പല അപകടങ്ങളും ഉണഅടാകാനും സാധ്യതയുണ്ട്.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ആയുർവേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്