"കാറൽമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎ജീവിതം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
വരി 29:
 
===നവോത്ഥാനം===
[[File:Charlemagne_denier_Tours_793_to_812.jpg|thumb|right|150px|കാറൽമാന്റെഷാലമീന്റെ പേര് ആലേഖനം ചെയ്ത ദെനാറ.]]
അക്കാലത്തെ മറ്റു ഭരണാധികാരികളെപ്പോലെ തന്റെ അധികാരം ദൈവസിദ്ധമാണെന്നു വിശ്വസിച്ചിരുന്നെങ്കിലും അത് സമൂഹത്തിന്റേയും സഭയുടേയും കാര്യത്തിൽ തനിക്കു നൽക്കുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള അസാമാന്യബോധത്തിന്റെ കാര്യത്തിൽ ഷാലമീൻ വ്യത്യസ്തനായിരുന്നു. അദ്ദേഹത്തിന്റെ മതബോധം ആഴവും ആത്മാർത്ഥതയും തികഞ്ഞതായിരുന്നു. ക്രിസ്തീയധാർമ്മികത പിന്തുടരുന്ന ഭരണാധികാരിയായി അദ്ദേഹം സ്വയം സങ്കല്പിച്ചു. [[ഹിപ്പോയിലെ അഗസ്തീനോസ്|ഹിപ്പോയിലെ അഗസ്തീനോസിന്റെ]] [[ദൈവനഗരം]] എന്ന രചന ഷാലമീന്റെ ഇഷ്ടഗ്രന്ഥമായിരുന്നു. അതു വായിച്ചു കേൾക്കാൻ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. തന്റെ സാമ്രാജ്യം [[അഗസ്റ്റിൻ|അഗസ്തീനോസ്]] സങ്കല്പിച്ച ദൈവനഗരമാകുന്നത് അദ്ദേഹം സ്വപ്നം കണ്ടു.<ref>ക്രിസ്തുമതത്തിന്റെ ചരിത്രം, കെന്നത്ത് സ്കോട്ട് ലാറ്റൂററ്റ്(പുറം 355)</ref>
 
"https://ml.wikipedia.org/wiki/കാറൽമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്