"കാറൽമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎നുറുങ്ങുകൾ: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 48:
==നുറുങ്ങുകൾ==
 
* കാറൽമാന്റെഷാലമീന്റെ പുത്രനും പിൻഗാമിയുമായിരുന്ന "ഭക്തനായ ളൂയീസ്ലൂയീസ്", കിരീടധാരണത്തെ സംബന്ധിച്ച പിതാവിന്റെ ഉപദേശം പിന്തുടർന്നില്ല. മാർപ്പാപ്പായോട് പൂർണ്ണവിധേയത്വം പുലർത്തിയിരുന്ന അദ്ദേഹത്തെ കിരീടം ധരിപ്പിച്ചത് മാർപ്പാപ്പ തന്നെയായിരുന്നു.<ref name = "wells"/> എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫ്രെഞ്ചുഫ്രഞ്ച് ചക്രവർത്തിയായി കിരീടം ധരിച്ച [[നെപ്പോളിയൻ ബോണപ്പാർട്ട്]], കാറൽമാന്റെഷാലമീന്റെ നിർദ്ദേശം നടപ്പാക്കി. [[പാരിസ്|പാരിസിലെ]] നോതൃ ദാംനോംതൃത പള്ളിയിൽ 1804 ഡിസംബർ 2-നു പീയൂസ് ഏഴാമൻ മാർപ്പാപ്പയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ നെപ്പോളിയൻ കിരീടം സ്വയം തലയിൽ വയ്ക്കുകയാണു ചെയ്തത്.<ref>എമിൽ ലുഡ്വിഗ് എഴുതിയ നെപ്പോളിയന്റെ ജീവചരിത്രം മൂന്നാം പുസ്തകം("The River"), 9-ആം അദ്ധ്യായം (പുറം 211)</ref>
 
*"കാറൽമാന്റെഷാലമീന്റെ വെപ്പാട്ടിമാരുടെ ഓർമ്മയൊക്കെ കാലപ്രവാഹത്തിൽ ഒഴുകിപ്പോയപ്പോൾ, ....കത്തോലിക്കാ സഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി" എന്നാണ് [[വിൽ ഡുറാന്റ്]] അഭിപ്രായപ്പെട്ടത്. <ref name = "durant"/>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/കാറൽമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്