"കാറൽമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
{{prettyurl|Charlemagne}}
[[പ്രമാണം:Charlemagne-by-Durer.jpg|ലഘു| ഷാലമീൻചക്രവർത്തി]][[മദ്ധ്യകാലം|മദ്ധ്യകാല]] [[യൂറോപ്പ്|യൂറോപ്പിൽ]] വിശാലമായ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ഭരണാധികാരിയായിരുന്നു '''ഷാലമീൻ''' (ഇംഗ്ലീഷ്: Charlemagne ''ഷാർലിമെയ്ൻ'', ലത്തീൻ: Carolus Magnus ''കാറോലുസ് മഗ്നുസ്‌'', അർഥം: മഹാനായ ചാൾസ്). (ജനനം: ക്രി.വ. 742; മരണം: 814 ജനുവരി 28) ആദ്യകാലത്ത് [[ഫ്രാങ്കുകൾ|ഫ്രാങ്കുകളുടെ]] രാജാവായിരുന്ന ഇദ്ദേഹം തന്റെ സാമ്രാജ്യം വിപുലപ്പെടുത്തുകയും [[റോമാ സാമ്രാജ്യം|റോമൻ ചക്രവർത്തി]] എന്ന പദവി സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സാമ്രാജ്യത്തിൽ പടിഞ്ഞാറൻ യൂറോപ്പിന്റെയും മധ്യ യൂറോപ്പിന്റെയും മിക്ക ഭാഗങ്ങളും ഉൾപ്പെട്ടിരുന്നു. റോം കേന്ദ്രമായി [[പാശ്ചാത്യ റോമാ സാമ്രാജ്യവും]] , [['''കോൺസ്റ്റാന്റിനോപ്പിൾ''']] ഇന്നത്തെ [['''ഇസ്താംപൂൾ''']] കേന്ദ്രമായി [[പൗരസ്ത്യ റോമാ സാമ്രാജ്യവുമായി]] [['''ഡയോക്ലീഷ്യൻ''']] എന്ന റോമൻ ചക്രവർത്തി സി.ഇ നാലാം നൂറ്റാണ്ടിൽ സാമ്രാജ്യ വിസ്തൃതി ഭരണപരമായ അസൗകര്യം സൃഷ്ടിച്ചു എന്ന കാരണത്താൽ വിഭജിച്ചിരുന്നു. റോം കേന്ദ്രമായിരുന്ന [[പശ്ചിമ റോമാ സാമ്രാജ്യം ]] ജർമ്മൻക്കാരായ ഗോത്രവർഗ്ഗക്കാരുടെ നിരന്തരമായ ആക്രമണത്താൽ തകർന്നു. ഈ ഗോത്രവർഗ്ഗക്കാരുടെ ഒരു വിഭാഗമായിരുന്നു ഫ്രാങ്കുകൾ. റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന [[പ്രദേശങ്ങൾ]] നാടോടികളായിരുന്ന ഈ ആക്രമണകാരികൾ കൈയടക്കി. ഇവർ പശ്ചിമ റോമാ സാമ്രാജ്യം പൂർണമായും തകർത്തു. ഇതിന് ശേഷം ഫ്രാങ്കുകൾ ഒരു സാമ്രാജ്യം സ്ഥാപിച്ചു. ഫ്രാങ്കുകൾ സ്ഥാപിച്ച സാമ്രാജ്യമാണ് [['''ഫ്രാങ്കിഷ് സാമ്രാജ്യം''']]. ഫ്രാങ്കിഷ് സാമ്രാജ്യത്തിലെ പ്രസിദ്ധനായ ചക്രവർത്തി [[കരോലിൻജിയൻ]] വംശജനായ '''[[ഷാലമീൻ]]''' ആയിരുന്നു. പൗരസ്ത്യ റോമാ സാമ്രാജ്യത്തിനേക്കാൾ വിസ്തൃതമായിരുന്നു ഷാലമീന്റെ സാമ്രാജ്യം. കൃസ്തീയ കത്തോലിക മതമേധാവിയായ ([[മാർപ്പാപ്പ]]) [['''പോപ്പ് ലിയോ മൂന്നാമൻ''']] നെ നാടോടികളായ '''[[ലൊമ്പാർഡുകൾ]]''' ([[The Lombards]]) എന്ന ആക്രമണകാരികളിൽ നിന്നും [[ഷാലമീൻ]] രക്ഷിച്ചു. ഇതിന് പ്രത്യുപകാരമായി ആദർശക്രിസ്തീയ സാമ്രാട്ടായി ഘോഷിക്കപ്പെട്ട ഷാലമീനെ, [[പോപ്പ് ലിയോ മൂന്നാമൻ]] [[മാർപ്പാപ്പ]] വിശുദ്ധറോമാസാമ്രാട്ടായി കിരീടധാരണം നടത്തി. തുടർന്ന് [[ഫ്രാങ്കിഷ് സാമ്രാജ്യം]] [['''വിശുദ്ധ റോമാ സാമ്രാജ്യം''']] എന്നറിയപ്പെട്ടാൻ തുടങ്ങി. പാശ്ചാത്യ യൂറോപ്പിനെ മാത്രമല്ല മധ്യകാലത്തെയും രൂപപ്പെടുത്തിയെടുക്കുന്നതിൽ അദ്ദേഹത്തിന്റെ പടയോട്ടങ്ങളും ആഭ്യന്തര ഭരണപരിഷ്കാരങ്ങളും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്‌.
 
സമർഥനായ യുദ്ധവീരനും കഴിവുറ്റ ഭരണകർത്താവുമായിരുന്നു '''ഷാലമീൻ ചക്രവർത്തി'''. പശ്ചിമ യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളെയും അദ്ദേഹം തന്നെ അധീനതയിൽ കൊണ്ടുവന്നു. രാഷ്ട്രീയസഖ്യങ്ങളിലൂടെയും വൈവാഹിക ബന്ധങ്ങളിലൂടെയും ഫ്രാങ്കിഷ് സാമ്രാജ്യവിസ്തൃതി ഷാലമീൻ വർധിപ്പിച്ചു. സാമ്രാജ്യത്തിൽ '''[[കേന്ദ്രീകൃതമായ ഭരണം]]''' ഷാലമീൻ കൊണ്ടുവന്നു. [[പ്രാദേശിക ഭരണം]] '''കൗണ്ടുകൾ''' എന്നറിയപ്പെട്ട ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. കൗണ്ടുകളുടെ പ്രവർത്തനം പരിശോധിക്കാൻ [['''മിസൈ ഡൊമിനിസി''']] എന്ന രഹസ്യ വിഭാഗത്തെ ഷാലമീൻ രഹസ്യമായി നിയമിച്ചു. സാധുജനങ്ങൾക്കായി ദുരിതാശ്വാസനിധികൾ ഷാലമീൻ ആരംഭിച്ചു. ഷാലമീന്റെ നേതൃത്വത്തിൽ [[വിദ്യാഭ്യാസ സ്ഥാപനങ്ങൾ]] (വിദ്യാലയങ്ങൾ) തുടങ്ങി. അതിനെത്തുടർന്നുണ്ടായ വൈജ്ഞാനികപുനരുത്ഥാനം '''[[കരോലിൻജിയൻ നവോത്ഥാനം]]''' എന്നറിയപ്പെടുന്നു.
 
[[ജർമനി|ജർമനിയുടെയും]] [[ഫ്രാൻസ്|ഫ്രാൻസിന്റെയും]] [[വിശുദ്ധ റോമാസാമ്രാജ്യം|വിശുദ്ധ റോമാസാമ്രാജ്യത്തിന്റെയും]] ഭരണാധികാരികാരികളുടെ ശ്രേണിയിൽ അദ്ദേഹത്തെ ചാൾസ് ഒന്നാമൻ എന്ന പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നു. [[കത്തോലിക്കാ സഭ|കത്തോലിക്കാസഭയോട്]] ഉദാരനയം സ്വീകരിച്ചിരുന്ന പിതാവിന്റെ പാത പിന്തുടർന്ന അദ്ദേഹം പോപ്പിന്റെ അധികാരത്തിന്റെ സംരക്ഷകനായി. ഫ്രഞ്ച്, ജർമ്മൻ രാജകുടുംബങ്ങളുടെ സ്ഥാപകനെന്നതിനുപരി, യൂറോപ്പിന്റെതന്നെ പിതാവായി ചിലപ്പോഴൊക്കെ അദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്.<ref>{{Cite web |url=http://www.karlspreis.de/preistraeger/seine_heiligkeit_papst_johannes_paul_ii/ansprache_von_seiner_heiligkeit_papst_johannes_paul_ii.html |title=Der Karlspreisträger Seine Heiligkeit Papst Johannes Paul II |access-date=2011-02-17 |archive-date=2012-01-17 |archive-url=https://web.archive.org/web/20120117151907/http://www.karlspreis.de/preistraeger/seine_heiligkeit_papst_johannes_paul_ii/ansprache_von_seiner_heiligkeit_papst_johannes_paul_ii.html |url-status=dead }}</ref> പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം യൂറോപ്പിന്റെ മിക്കഭാഗങ്ങളും ഒരു ഏകീകൃത ഭരണസംവിധാനത്തിനു കീഴിൽ വന്നത് കാറൽമാന്റെ കാലത്താണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് നാന്ദികുറിച്ച കരോളിനിയൻ നവോത്ഥാനമാണ് ഇന്നു കാണുന്ന യൂറോപ്യൻ സംസ്കാരികസ്വത്വത്തെ രൂപപ്പെടുത്തിയത് എന്നു ചിലർ അഭിപ്രായപ്പെടുന്നു.<ref>Riché, Preface xviii, Pierre Riché reflects: "[H]e enjoyed an exceptional destiny, and by the length of his reign, by his conquests, legislation and legendary stature, he also profoundly marked the history of Western Europe."</ref>
 
ഷാലമീന്റെ മരണത്തോടെ [[ഫ്രാങ്കിഷ് സാമ്രാജ്യം]] വിഭജിക്കപ്പെടുകയും കാലക്രമേണ ശിഥിലമാവുകയും ചെയ്തു.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/കാറൽമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്