"പച്ചിലപ്പാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
മരത്തിലാണ് ഈ പാമ്പുകളുടെ താവളം. മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് വളരെ വേഗതയില്‍ ഇവക്ക് സഞ്ചരിക്കാന്‍ സാധിക്കും . ചിലയിടത്തില്‍ വില്ലോളിപാമ്പ് എന്നു വിളിക്കാറുണ്ട്. ഇവയില്‍ ചിലതിന് വായുവിലൂടെ തെന്നി ഊര്‍ന്നിറങ്ങാന്‍ സാധിക്കുന്നതിനാല്‍ ഇവയെ പറക്കും പാമ്പ് എന്നി വിളിക്കുന്നവരും ഉണ്ട്. വളരെ വണ്ണം കുറഞ്ഞ ഇവ വിഷം ഇല്ലാത്ത ഇനമാണ്.
 
==ഇതും കാണുക==
*[[പാമ്പ്‌]]
*[[പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം]]
 
==വിവിധയിനം പച്ചില പാമ്പുകള്‍==
"https://ml.wikipedia.org/wiki/പച്ചിലപ്പാമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്