"ചെകുത്താന്റെ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Чёртов остров
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Devils Island}}
[[Imageചിത്രം:Ile du Diable.jpg|325px|right|thumb|ഡെവിള്‍സ് ദ്വീപ്]]
[[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിലെ]] ഒരു ചെറു ദ്വീപാണ് '''ഡെവിള്‍സ് ദ്വീപ്''' അല്ലെങ്കില്‍ ചെകുത്താന്റെ ദ്വീപ്. മണല്‍ക്കാടുകളും പാറക്കെട്ടുകളും നിറഞ്ഞ ഈ ദ്വീപ് ഉത്തര ഫ്രഞ്ച് ഗയാനയുടെ ഭാഗമാണ്. വിസ്തീര്‍ണം: 40 ച.കി.മീ. ഈ ദ്വീപും [[റോയല്‍ ദ്വീപ്|റോയല്‍]], [[സെന്റ് ജോസഫ് ദ്വീപ്|സെന്റ് ജോസഫ് ദ്വീപുകളും]] ചേര്‍ന്ന [[സേഫ്റ്റി ഐലന്‍ഡ്സ്]] (Safety Islands) ദ്വീപസമൂഹം മുന്‍കാലത്ത് 'ഡെവിള്‍സ് ഐലന്‍ഡ്സ്' എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. [[തെക്കെ അമേരിക്ക|തെക്കെ അമേരിക്കയില്‍]] [[ഫ്രഞ്ച് ഗയാനാ]] തീരത്തു നിന്ന് ഉദ്ദേശം 13 കി.മീ. അകലെയാണ് ഡെവിള്‍സ് ഐലന്‍ഡിന്റെ സ്ഥാനം.
 
== തടവറ ==
[[Imageചിത്രം:Iles-salut.png|right|250px|thumb|സേഫ്റ്റി ദ്വീപുകളുടെ ഭൂപടം. ''Île du Diable'' ആണ് ഡെവിള്‍സ് ദ്വീപ്]]
[[1852]] മുതല്‍ [[1946]] വരെ ഈ ദ്വീപിലും ഫ്രഞ്ചു ഗയാനയുടെ ചില ഭാഗങ്ങളിലുമായി കുപ്രസിദ്ധിയാര്‍ജിച്ച ഒരു തടവുകേന്ദ്രം നിലവിലുണ്ടായിരുന്നു. വിവിധ വിഭാഗങ്ങളില്‍പ്പെട്ട കുറ്റവാളികളെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്. അനാരോഗ്യകരമായ കാലാവസ്ഥ മൂലം മിക്ക തടവുകാരും ഇവിടെ വച്ചുതന്നെ മരണപ്പെട്ടിരുന്നു. 1895-ല്‍ [[ഫ്രാന്‍സ്|ഫ്രഞ്ച്]] സൈനിക തലവനായിരുന്ന [[ആല്‍ഫ്രഡ് ഡ്രേഫസ്]] (Alfred Dreyfus) ഇവിടെയെത്തിയതോടെയാണ് ഇവിടത്തെ തടവുകേന്ദ്രത്തിന്റെ ഭീകരമുഖം ലോകം അറിഞ്ഞത്.
 
"https://ml.wikipedia.org/wiki/ചെകുത്താന്റെ_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്