"ചുവപ്പുഭീമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mk:Црвен џин
(ചെ.) Robot: Cosmetic changes
വരി 1:
നക്ഷത്രങ്ങളുടെ വലിപ്പമനുസരിച്ച്‌ ചില നക്ഷത്രങ്ങള്‍ ഇന്ധനം തീര്‍ന്നു കഴിഞ്ഞാല്‍ കാമ്പ് ചുരുങ്ങാന്‍ തുടങ്ങും. ഇതാവട്ടെ അല്‍പം ബാക്കി വന്ന [[ഹൈഡ്രജന്‍|ഹൈഡ്രജനെകൂടി]] [[ഹീലിയം|ഹീലിയമാക്കി]] മാറ്റുന്നു. റേഡിയേഷന്‍മൂലമുള്ള മര്‍ദ്ദം പുറം ഭാഗത്തെ വകസിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ താരതമ്യേന തണുത്ത അവസ്ഥയിലായിരിക്കും ഇത്‌. വികസിക്കുന്ന ഈ അവസ്ഥ സൂര്യന്റെ 10 ഇരട്ടി മുതല്‍ 1000 ഇരട്ടിവരെ മടങ്ങ്‌ വലിപ്പം വെയ്ക്കാവുന്നതാണ്‌. നക്ഷത്രപരിണാമത്തിന്റെ ഈ ഘട്ടത്തിനാണു '''ചുവപ്പു ഭീമന്‍''' എന്നു പറയുന്നത്.<ref>http://www.astrophysicsspectator.com/topics/stars/RedGiants.html</ref> [[സൂര്യന്‍|സൂര്യനാണ്‌]] ഇങ്ങനെ വലുതാവുന്നതെങ്കില്‍ അത്‌ [[ഭൂമി|ഭൂമിയുടെ]] അടുത്ത്‌ വരികയും തിളക്കം 2000 ഇരട്ടി അധികമാവുകയും ചെയ്യും. സൂര്യന്റെ 500 ഇരട്ടി അമിത ഭാരമുള്ള നക്ഷത്രങ്ങള്‍ ഇതേക്കാള്‍ അനേകമടങ്ങായി വികസിക്കാവുന്നതാണ്‌.
 
== അവലംബം ==
<references/>
 
[[Categoryവര്‍ഗ്ഗം:ചുവപ്പുഭീമന്‍ നക്ഷത്രങ്ങള്‍]]
 
[[Category:ചുവപ്പുഭീമന്‍ നക്ഷത്രങ്ങള്‍]]
 
[[ar:عملاق أحمر]]
"https://ml.wikipedia.org/wiki/ചുവപ്പുഭീമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്