"ചുവപ്പുകുള്ളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Червоний карлик |
(ചെ.) Robot: Cosmetic changes |
||
വരി 1:
{{prettyurl|Red dwarf}}
[[
താരതമ്യേന [[താപനില]] കുറഞ്ഞതും ചെറുതുമായ [[നക്ഷത്രം|നക്ഷത്രങ്ങളാണ്]] '''ചുവന്ന കുള്ളന്‍ നക്ഷത്രങ്ങള്‍'''. [[സൂര്യന്|സൂര്യനേക്കാള്‍]] പകുതിയില്‍ താഴെ ഭാരം മാത്രമേ ഇത്തരം നക്ഷത്രങ്ങള്‍ക്ക് ഉണ്ടാവുകയുള്ളു. ഈ ഗണത്തില്‍പെട്ട നക്ഷത്രങ്ങളുടെ ഉപരിതല താപനില 3,500 [[കെല്‍വിന്‍|കെല്‍വിനിലും]] താഴെയായിരിക്കും. സൂര്യന് കഴിഞ്ഞാല്‍ [[ഭൂമി|ഭൂമിയോട്]] ഏറ്റവും അടുത്ത നക്ഷത്രമായ [[പ്രോക്സിമ സെന്റോറി]] ഒരു ചുവന്ന കുള്ളന്‍ നക്ഷത്രമാണ്.
== സവിശേഷതകള്‍ ==
ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളുടെ [[ഭാരം]] സൂര്യന്റെ ഭാരത്തിന്റെ 40% ല്‍ താഴെ മാത്രമേ വരുകയുള്ളു. അവയുടെ കേന്ദ്ര താപനില താരതമ്യേന കുറഞ്ഞതും. ഊര്ജോല്പാദനം [[പ്രോട്ടോൺ-പ്രോട്ടോൺ ശൃംഖല]] പ്രതിപ്രവത്തര്നത്തിലൂടെയുമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇവ കുറച്ച് മാത്രമേ [[പ്രകാശം]] വമിപ്പിക്കുകയുള്ളൂ, ഏകദേശം സൂര്യന്റെ പതിനായിരത്തിലൊന്ന് പ്രകാശം മാത്രം. ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളില്‍ ഊര്‍ജം കേന്ദ്രത്തില്‍ നിന്ന് ഉപരിതലത്തില്‍ എത്തിചേരുന്നത് സംവഹനം വഴിയായിരിക്കും, കാരണം അവയുടെ ആന്തരിക സാന്ദ്രത താപനിലയെ അപേക്ഷിച്ച് കൂടുതലായിരിക്കും. അത്കൊണ്ട്തന്നെ വികിരണം വഴിയുള്ള ഊര്‍ജത്തിന്റെ വ്യാപനം ദുഷ്കരമാണ്.
വരി 9:
{{star}}
{{അപൂര്‍ണ്ണം}}
[[
[[
[[
[[ar:قزم أحمر]]
|