"ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ചിറയിന്‍കീഴ്‌ >>> ചിറയിന്‍കീഴ്
(ചെ.) Robot: Cosmetic changes
വരി 4:
ചിറയങ്കീഴിനടുത്താണ` ചരിത്രപ്രസിദ്ധമായ [[അഞ്ചുതെങ്ങു കോട്ട]].(7 കി.മീ).[[മഹാകവി കുമാരനാശന്‍]] ജനിച്ച [[കായിക്കര]], ചിറയന്‍കീഴിനും [[വര്‍ക്കല]]യ്‌ക്കും ഇടയിലാകുന്നു.[[വാമനപുരം]] നദി ചിറയന്‍കീഴു വച്ച്‌ കടലില്‍ പതിയ്‌ക്കുന്നു.
 
== ചരിത്രം ==
==ഭൂമിശാസ്ത്രം==
തിരുവനന്തപുരം വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ചിറയന്‍‌കീഴ് റെയില്‍‌വേസ്റ്റേഷന്‍ [[കൊല്ലം]]-[[തിരുവനന്തപുരം]] റെയില്‍ പാതയിലാണ്. കൊല്ലം, [[ആറ്റിങ്ങല്‍]], തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ചിറയന്‍‌കീഴോട്ട് എപ്പോഴും ബസ്സ് ലഭിക്കും.
== സാംസ്കാരികം ==
ശാര്‍ക്കര ദേവി ക്ഷേത്രവും വര്‍ക്കല കടപ്പുറവുമാണ് ചിറയന്‍‌കീഴിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി 10 ദിവസം നീണ്ടുനില്‍ക്കുന്ന ശാര്‍ക്കര ഭരണി ഉത്സവം ഒരു വലിയസംഘം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു. കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളില്‍ മാത്രം നടന്നു വരുന്ന [[കാളിയൂട്ട്]] എന്ന ക്ഷേത്ര ആചാരം (അടിസ്‌ഥാന കല), ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ പ്രത്യകതയായി ഏല്ലാ വര്‍ഷവും നടന്നുവരുന്നു.
== പ്രധാനപ്പെട്ട വ്യക്‍തികള്‍ ==
*[[പ്രേംനസീര്‍]],
*[[ഭരത് ഗോപി]]
*[[ജി. ശങ്കരപ്പിള്ള]]
 
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/ചിറയിൻകീഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്