"ചട്ടമ്പിസ്വാമികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Editor MVM (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Editor MVM (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 23:
== ജനനവും ബാല്യവും ==
{{വൃത്തിയാക്കേണ്ടവ}}
[[തിരുവനന്തപുരം|തിരുവനന്തപുരത്തുള്ള]] കൊല്ലൂർ എന്ന ഗ്രാമത്തിലെ 'ഉള്ളൂർക്കോട് വീട്" എന്ന ഒരു ദരിദ്ര [[നായർ]] കുടുംബത്തിൽ 1853 ഓഗസ്റ്റ് 25നാണ് സ്വാമികൾ ജനിച്ചത്. അച്ഛൻ താമരശേരി വാസുദേവ ശർമ്മ, അമ്മ
സാമൂഹികവും സാമ്പത്തികവും ആയ നീചത്വങ്ങളോടു് കുട്ടിക്കാലം മുതൽ തന്നെ സ്വാമിക്കു് ശക്തമായ എതിർപ്പുണ്ടായിരുന്നതായി പറയപ്പെടുന്നു. സ്വാമിയുടെ അമ്മ ഒരു നമ്പൂതിരി ഭവനത്തിൽ (കൊല്ലൂർ മഠം) വീട്ടുജോലിക്കു് പോയാണു് കുടുംബം പുലർത്തിയിരുന്നതു്. അച്ഛൻ ഒരു കൊച്ചു ക്ഷേത്രത്തിലെ പൂജാരിയായ ബ്രാഹ്മണനായിരുന്നു. ഇദ്ദേഹവും ദരിദ്രൻ ആയിരുന്നു. സംബന്ധരീതിയിലെ വിവാഹമായതിനാൽ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്തതും, ഉയർന്ന ജാതിയിൽ നിന്നുമായതിനാൽ മക്കൾക്കു് തൊട്ടു തീണ്ടാൻ പാടില്ലാത്തതുമായ പിതാവ് തന്നെ, ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങൾക്കെതിരായ ഒരു മാനസികാവസ്ഥ കുട്ടിക്കാലം മുതൽ സ്വാമിയിലുണ്ടാക്കാൻ കാരണമായതായി പറയപ്പെടുന്നു.<ref name="Raman">{{cite book|url= http://books.google.co.in/books/about/Chattampi_Swami_An_Intellectual_Biograph.html?id=K-JRfipEdV0C&redir_esc=y|title= Raman Nair, R and Sulochana Devi, L (2010). Chattampi Swami: An Intellectual Biography. Trivandrum, |publisher= Chattampi Swami Archive, Centre for South Indian Studies, Trivandrum|accessdate=26 May 2013}}</ref> എന്നാൽ ഈ പുത്തൻ വാദത്തിന് എതിരായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, ഇദ്ദേഹത്തിന്റെ അച്ഛൻ വാസുദേവ ശർമ തന്നെയാണ് ഇദ്ദേഹത്തെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചത് എന്നതാണ്.<ref>https://archive.org/details/ChattampiSwamikalBiographyEnglish-K.p.k.Menon/page/n17/mode/1up</ref>സ്വാമിയുടെ ബാല്യകാല സുഹൃത്തുക്കളിൽ പലരും താഴ്ന്ന ജാതികളിൽ ഉള്ളവരും ദരിദ്രരുമായിരുന്നു. അവരുടെ ദൈന്യസ്ഥിതിയും സ്വാമിയുടെ അഭിപ്രായം രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ടു്<ref name="Raman"/>. സ്വാമിജി സംസ്കൃതം പഠിച്ചത് കൊല്ലൂർ മഠത്തിലെ ബ്രാഹ്മണരിൽ നിന്നും ആണ്. അസാമാന്യമായ ബുദ്ധിവൈഭവവും അന്യാദൃശ്യമായ ജീവകാരണ്യവും സ്വാമികൾ കുട്ടിക്കാലം മുതലേ പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്താൽ സ്വാമികളെ ജീവകാരുണ്യദേവനായി അനുയായികൾ ആരാധിക്കുന്നു. കേരള സർക്കാർ മഹാഗുരുവിൻ്റെ ജന്മദിനമായ ആഗസ്റ്റ് 25 ജീവകാരുണ്യ ദിനമായി ആചരിക്കുന്നു. എന്നാൽ അനുയായികൾ അദ്ദേഹം തിരു:അവതാരമെടുത്ത ചിങ്ങ മാസത്തിലെ ഭരണി നക്ഷത്രത്തിൽ മഹാഗുരുജയന്തി മഹാഭരണിപൂജയോടുകൂടി ആചരിക്കുന്നു. പിൽക്കാലത്ത് പ്രസിദ്ധരായ പല സന്ന്യാസിവര്യന്മാരും എന്തിന് മഹാഗുരുക്കന്മാർ വരെ അദ്ദേഹത്തിൻ്റെ ശിഷ്യസഞ്ചയത്തിൽപ്പെട്ടവരാണ്.
== വിദ്യാഭ്യാസം ==
|