"ചാലികാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
പത്തൊമ്പതാം നൂറ്റാണ്ടില്‍ [[സിഖ്]] പോരാളികള്‍ ആയുധമായി ഉപയോഗിച്ചിരുന്ന ഒരു തരം വളയങ്ങളെയാണ്‌ ചാലികാര്‍ എന്നു വിളിക്കുന്നത്. പത്തിഞ്ച് വ്യാസമുള്ള ഈ വളയം അവരുടെ തലപ്പാവിന്റെ അറ്റത്ത് കെട്ടിയിരുന്നു. ഇതിന്റെ പുറത്തെ വശം ഉരച്ച് മൂര്‍ച്ച വച്ചിരിക്കും, ഈ വളയങ്ങള്‍ വിരലിലോ വടിയിലോ ഇട്ട് കറക്കി എതിരാളിയുടെ നേര്‍ക്കെറിയുന്നു. ഇതു കൊണ്ട് എതിരാളിയുടെ തലയറുത്ത് പോകാറുണ്ടായിരുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=5-THE GANGES PLAIN|pages=173-174|url=}}</ref>‌.
== ഇതും കാണുക ==
*[[സിഖ്]]
*[[സിഖ് മതം]]
== അവലംബം ==
{{reflist}}
 
[[വര്‍ഗ്ഗം:ആയുധങ്ങള്‍]]
[[വര്‍ഗ്ഗം:സിഖ് മതം]]
"https://ml.wikipedia.org/wiki/ചാലികാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്