"കുറിഞ്ഞി (ജന്യരാഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (തലക്കെട്ടു മാറ്റം: കുറിഞ്ഞി >>> കുറിഞ്ഞി (ജന്യരാഗം))
(ചെ.) (Robot: Cosmetic changes)
{{നാനാര്‍ത്ഥം|കുറിഞ്ഞി}}
[[കര്‍ണാടക സംഗീതം|കര്‍ണാടകസംഗീതത്തിലെ]] 29ആം [[മേളകര്‍ത്താരാഗം|മേളകര്‍ത്താരാഗമായ]] [[ധീരശങ്കരാഭരണം (മേളകര്‍ത്താരാഗം)|ശങ്കരാഭരണത്തിന്റെ]] [[ജന്യരാഗം|ജന്യരാഗമായി]] പൊതുവില്‍ കണക്കാക്കപ്പെടുന്ന രാഗമാണ് '''കുറിഞ്ഞി'''.ഇത് ഒരു ധൈവതാന്ത്യരാഗമാണ്.ഭക്തിഭാവം പ്രകടിപ്പിക്കാന്‍ ഉത്തമമായ രാഗമാണ് ഇത്.നാടോടി ഗാനങ്ങളില്‍ നിന്നുമാണ് ഈ രാഗം കര്‍ണാടകസംഗീതത്തില്‍ എത്തിയത്.
== ഘടന,ലക്ഷണം ==
*ആരോഹണം സ നി3 സ രി2 ഗ3 മ1 പ ധ2
*അവരോഹണം ധ2 പ മ1 ഗ3 രി2 സ നി3 സ
== കൃതികള്‍ ==
 
{| class="wikitable"
|സദാശിവ ബ്രഹ്മേന്ദ്രര്‍
|}
== ചലച്ചിത്രഗാനങ്ങള്‍ ==
 
{| class="wikitable"
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:ജന്യരാഗങ്ങള്‍]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/389807" എന്ന താളിൽനിന്ന് ശേഖരിച്ചത്