"ചതുർഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: az:Dördbucaqlı
(ചെ.) Robot: Cosmetic changes
വരി 2:
{{ആധികാരികത}}
[[ജ്യാമിതി|ജ്യാമിതിയില്‍]] [[ചതുര്‍ഭുജം]] എന്നത് നാലുവശങ്ങളും നാലുശീര്‍ഷങ്ങളുമുള്ള ഒരു ബഹുഭുജമാണ്.ലളിതം,സങ്കീര്‍ണ്ണം എന്നിങ്ങനെ ചതുര്‍ഭുജത്തെ രണ്ടായി വിഭജിക്കാം.ലളിതചതുര്‍ഭുജം കോണ്‍‌വെക്സോ കോണ്‍കേവോ ആവാം.
== കോണ്‍വെക്സ് ചതുര്‍ഭുജങ്ങള്‍ ==
#[[സമാന്തരചതുഷ്കോണം]]:എതിര്‍വശങ്ങള്‍ സമാന്തരം
#[[സാമാന്തരികം]]:എതിര്‍വശങ്ങള്‍ സമാന്തരങ്ങളും തുല്യങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്.വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നു.
വരി 9:
#[[ദീര്‍ഘചതുരം]]:4കോണുകളും മട്ടകോണുകളാണ്.എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നവയും ആണ്.
#[[സമചതുരം]]:4വശങ്ങളും 4കോണുകളും തുല്യമായതും ഓരോ കോണും 90ഡിഗ്രി ആയതും ആയ ചതുര്‍ഭുജമാണ് സമചതുരം.എതിര്‍വശങ്ങള്‍ സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ പരസ്പരം ലംബസമഭാഗം ചെയ്യുന്നവയും ആണ്.
== അവലംബം ==
http://www.mathsisfun.com/quadrilaterals.html
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:ജ്യാമിതി]]
 
[[ar:رباعي الأضلاع]]
"https://ml.wikipedia.org/wiki/ചതുർഭുജം" എന്ന താളിൽനിന്ന് ശേഖരിച്ചത്