"കുമാരസംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 1:
[[കാളിദാസന്‍]] രചിച്ച പ്രശസ്തമായ മഹാകാവ്യമാണ്‌ '''കുമാരസംഭവം'''. [[സംസ്കൃതം|സംസ്കൃതഭാഷയിലെ]] പഞ്ചമഹാകാവ്യങ്ങളിലൊന്നാണിത്‍. <!-- [[കാളിദാസന്‍|കാളിദാസന്റെ]] '''കുമാരസംഭവം''', [[രഘുവംശം]],[[ഭാരവി|ഭാരവിയുടെ]] [[കിരാതാര്‍ജ്ജുനീയം]], [[മാഘന്‍|മാഘന്റെ]] [[ശിശുപാലവധം]], [[ശ്രീഹര്‍ഷന്‍|ശ്രീഹര്‍ഷന്റെ]] [[നൈഷധം]] എന്നിവയാണവ. ഒരു മഹാകാവ്യത്തിനുവേണ്ട ലക്ഷണങ്ങള്‍ പ്രകാരം കുമാരസംഭവത്തിനു പ്രാധാന്യമില്ലെങ്കിലും മനസ്സിനു അധികം ഉല്ലാസം നല്‍കുന്നു എന്ന സവിശേഷത ഈ ഗ്രന്ഥത്തിനുണ്ട്. '''അസ്തി''' എന്നപദം കൊണ്ടാണ് കുമാരസംഭവം ആരംഭിച്ചിരിക്കുന്നത്. -->
== ഉള്ളടക്കം ==
കാളിദാസന്‍ ഈ ഗ്രന്ഥം എട്ട് സര്‍ഗ്ഗങ്ങളിലായാണ് രചിച്ചിരിക്കുന്നത്. ശിവപാര്‍വതീപ്രണയമാണ് ഇതിലെ പ്രധാനപ്രതിപാദ്യവിഷയം.
 
വരി 6:
 
ഗ്രന്ഥത്തിന്റെ പേരിന് ആസ്പദമായ സംഭവം - കുമാരന്റെ(സുബ്രഹ്മന്യന്റെ) ജനനം പ്രതിപാദിക്കുന്നില്ല എന്നതിനാല്‍ കുമാരസംഭവം ഒരു അപൂര്‍ണ്ണകൃതിയാണെന്ന് കരുതപ്പെടുന്നുണ്ട്. എന്നാല്‍ ഗൃഹസ്ഥാശ്രമത്തിന്റെ പ്രാധാന്യം ഉദ്ഘോഷിക്കുകയാണ് കാളിദാസന്റെ ലക്ഷ്യമെന്നും സ്കന്ദന്റെ ജനനത്തിന് വഴിയൊരുങ്ങുകവഴി കഥാനിര്‍വ്വഹണം പൂര്‍ണ്ണമായി എന്നുമാണ് പണ്ഡിതരുടെ അഭിപ്രായം.<!-- രോഗബാധിതനായിത്തീര്‍ന്നതിനാല്‍ കാളിദാസന്‍ തന്റെ രചന ഈ സര്‍ഗ്ഗത്തോടെ അവസാനിപ്പിച്ചിരിക്കുന്നു. തുടര്‍ന്നുള്ള സര്‍ഗ്ഗങ്ങള്‍ കാളിദാസനുശേഷം വന്ന ഏതോ കവികളാണ് രചിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള 9 സര്‍ഗ്ഗങ്ങളിലായി കാര്‍ത്തികേയന്റെ ജനനവും താരകാസുരവധവും വിവരിച്ചിരിക്കുന്നു. -->
== ഇവ കൂടി കാണുക ==
[[സംസ്കൃതസാഹിത്യം]]
 
[[മഹാകാവ്യം]]
== പുറംകണ്ണികള്‍ ==
[http://www.google.co.in/url?sa=t&source=web&ct=res&cd=3&url=http%3A%2F%2Fwww.vedamu.org%2FSankrit%2FKavyas%2FKumarasambhavam.asp&ei=2FQmSdGYCYzLkAX5y_HaBw&usg=AFQjCNEcb6LlG2nz7Jr5_wkkpue6029fyg&sig2=t1SeuPlrKOodBCr0CfUUkA കുമാരസംഭവം - ഹിന്ദിവ്യാഖ്യാനം]
 
[[en:Kumārasambhava]]
[[hi:कुमारसंभवम्]]
[[la:Kumarasambhava]]
[[mr:कुमारसंभव]]
[[sa:कुमारसंभवः]]
 
{{Navbox
Line 28 ⟶ 22:
|list2 = [[ഋതുസംഹാരം]] {{·}} [[മേഘദൂതം]] {{·}} [[രഘുവംശം]] {{·}} [[കുമാരസംഭവം]]
}}
 
[[വര്‍ഗ്ഗം: സംസ്കൃതസാഹിത്യം]]
 
[[en:Kumārasambhava]]
[[hi:कुमारसंभवम्]]
[[la:Kumarasambhava]]
[[mr:कुमारसंभव]]
[[sa:कुमारसंभवः]]
"https://ml.wikipedia.org/wiki/കുമാരസംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്