"കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുന്നോത്തുപറമ്പ്‌
 
(ചെ.) Robot: Cosmetic changes
വരി 2:
[[കണ്ണൂര്‍ (ജില്ല)|കണ്ണൂര്‍ ജില്ലയില്‍]] [[തലശ്ശേരി (താലൂക്ക്‌)|തലശ്ശേരി താലൂക്കിലെ]] കൂത്തുപറമ്പ് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് '''കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്ത്'''<ref name="inner">[http://www.lsg.kerala.gov.in/htm/inner.asp?ID=1159&intID=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് -കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്ത്]</ref>. ഈ ഗ്രാമപഞ്ചായത്ത് കൊളവല്ലൂര്‍, പുത്തൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു, 2006-ല്‍ [[പെരിങ്ങളം (നിയമസഭാമണ്ഡലം)|പെരിങ്ങളം നിയോജകമണ്ഡലത്തില്‍]] ഉള്‍പ്പെട്ടിരുന്ന കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്ത്,<ref name="detail">[http://www.lsg.kerala.gov.in/htm/detail.asp?ID=1159&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് -കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്തിന്റെ വിവരണം]</ref>. അടുത്ത തിരഞ്ഞെടുപ്പുമുതല്‍ [[കൂത്തുപറമ്പ് (നിയമസഭാമണ്ഡലം)|കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ്‌]] ഉള്‍പ്പെടുന്നത്.<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>
 
== ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ ==
[[ജനതാദള്‍ (എസ്)]]-ലെ കെ.പി. ചന്ദ്രന്‍ ആണ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. <ref name="inner"/> കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്തില്‍ 13 വാര്‍ഡുകളാണുള്ളത്. <ref>[http://www.lsg.kerala.gov.in/htm/LBWardDet.asp?ID=1154&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് -കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകള്‍]</ref>
#മാവിലേരി
വരി 24:
#വരപ്ര
#കുന്നുമ്മല്‍
== ഭൂമിശാസ്ത്രം ==
<ref name="detail"/>
=== അതിരുകള്‍ ===
*വടക്ക്:[[പാട്യം (ഗ്രാമപഞ്ചായത്ത്)|പാട്യം]], കണ്ണവം റിസര്‍വ് വനം
*പടിഞ്ഞാറ്:[[മൊകേരി (ഗ്രാമപഞ്ചായത്ത്)|മൊകേരി ]] , [[പാനൂര്‍ (ഗ്രാമപഞ്ചായത്ത്)|പാനൂര്‍ ]]
*കിഴക്ക്: [[തൃപ്പങ്ങോട്ടൂര്‍(ഗ്രാമപഞ്ചായത്ത്)|തൃപ്പങ്ങോട്ടൂര്‍]],
*തെക്ക്: [[പാനൂര്‍ (ഗ്രാമപഞ്ചായത്ത്)|പാനൂര്‍ ]] , [[തൃപ്പങ്ങോട്ടൂര്‍(ഗ്രാമപഞ്ചായത്ത്)|തൃപ്പങ്ങോട്ടൂര്‍]]
=== ഭൂപ്രകൃതി ===
ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തിനെ ഉയര്‍ന്ന സമതലം, ചരിവു പ്രദേശം, , താഴ്‌വരകള്‍ എന്നിങ്ങനെ മൂന്നാക്കി തരം തിരിക്കാവുന്നതാണ്‌. സമുദ്രനിരപ്പില്‍നിന്നും 8 മുതല്‍ 75 മീറ്റര്‍ വരെ ഉയരത്തിലായാണ് ഈ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.
=== ജലപ്രകൃതി ===
കണ്ണവം റിസര്‍വ് വനത്തില്‍പ്പെട്ട പാത്തിക്കല്‍ മലയില്‍നിന്നും പുറപ്പെടുന്ന കൊളവല്ലൂര്‍ പുഴയും മോഹനഗിരി എസ്റ്റേറ്റിന്റെ പടിഞ്ഞാറെ ചരിവ് ആയ ഒറ്റകൈതയില്‍നിന്നും പുറപ്പെടുന്ന പുത്തൂര്‍ പുഴയുമാണ്‌ ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍.
== സ്ഥിതിവിവരക്കണക്കുകള്‍ ==
{| class="wikitable"
|-
വരി 62:
|}
 
== ചരിത്രം ==
അവിഭക്ത പാനൂര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ചില പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി 1963-ലാണ്‌ കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത് <ref name="ചരിത്രം">[http://www.lsg.kerala.gov.in/htm/history.asp?ID=1154&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് -കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം]</ref>
 
== ഇതും കാണുക ==
[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
 
== അവലംബം ==
<references/>