"ഗൗതമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാളത്തിലാക്കി
(ചെ.) Robot: Cosmetic changes
വരി 12:
| othername =
| homepage =
| notable role = [[തേവര്‍ മകന്‍]] (1992)<br />[[രാജ ചിന്ന റോജ]] (1989)<br />[[ത്രിമൂര്‍ത്തി]] (1995)<br />[[അപൂര്‍വ്വ സഹോദരങ്ങള്‍]] (1989)
| academyawards =
| spouse = സന്ദീപ് ഭാട്ടിയ
വരി 20:
 
 
== അഭിനയ ജീ‍വിതം ==
[[ക്രിസ്തു|ക്രിസ്തുവിനെ]] ആസ്പദമാക്കിയുള്ള ''ദയമായുധു'' എന്ന തെലുങ്ക് ചിത്രത്തിലാണ് ഗൗതമി ആദ്യമായി അഭിനയിച്ചത്. തന്റെ ബിരുദ വിദ്യഭ്യാസ കാലത്താണ് ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. തമിഴില്‍ ''ഗുരു ശിഷ്യന്‍'' എന്ന ചിത്രത്തില്‍ [[രജനികാന്ത്|രജനികാന്തിനൊപ്പം]] അഭിനയിച്ചു. [[ഖുശ്ബു]],[[ഭാനുപ്രിയ]] എന്നിവരോടൊപ്പം തന്നെ ഗൗതമിയും 80കളുടെ അവസാനത്തിലും, 90കളുടെ പകുതിയിലും തമിഴിലെ മികച്ച നായിക നടിമാരില്‍ ഒരാളായിരുന്നു. ''തേവര്‍ മകന്‍ '' എന്ന ചിത്രത്തിലെ അഭിനയം ചലച്ചിത്ര പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായി. 1997 ല്‍ [[മണിരത്നം]] സംവിധാനം ചെയ്ത ''ഇരുവര്‍ '' എന്ന ചിത്രത്തില്‍ [[മോഹന്‍ലാല്‍]], [[ഐശ്വര്യ റായ്]], [[തബ്ബു]] എന്നിവരോടൊപ്പം അഭിനയിച്ചതും ശ്രദ്ധേയമാ‍യ ഒരു കഥാപാത്രമായിരുന്നു. കന്നട, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഗൗതമി അഭിനയിച്ചിട്ടുണ്ട്.
 
=== മലയാളത്തില്‍ ===
 
ഗൗതമി മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. [[മോഹന്‍ലാല്‍]] നായകനായി അഭിനയിച്ച ''ഹിസ് ഹൈനസ്സ് അബ്ദുള്ള'' എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ''ധ്രുവം'' എന്ന ചിത്രത്തില്‍ [[മമ്മുട്ടി|മമ്മൂട്ടിയുടെ]] നായികയായി അഭിനയിച്ചു.
 
== സ്വകാര്യ ജീവിതം ==
1998, ജൂണ്‍ 7 ന് സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തുവെങ്കിലും ഒരു വര്‍ഷത്തിനകം ഇവര്‍ പിരിഞ്ഞു.
 
== മലയാളത്തില്‍ അഭിനയിച്ച ചിത്രങ്ങള്‍ ==
 
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
വരി 60:
|}
 
== അവലംബം ==
* http://www.imdb.com/name/nm0310221/
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* {{imdb name|id=0310221|name=ഗൗതമി}}
 
[[Category:തമിഴ്‌ചലച്ചിത്ര നടിമാര്‍]]
[[വിഭാഗം:മലയാളചലച്ചിത്ര നടിമാര്‍]]
[[വിഭാഗം:തെലുഗ് ചലച്ചിത്രനടിമാര്‍]]
[[വിഭാഗം:ബോളിവുഡ് നടിമാര്‍]]
 
[[Categoryവര്‍ഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍]]
 
[[en:Gouthami Tadimalla]]
"https://ml.wikipedia.org/wiki/ഗൗതമി" എന്ന താളിൽനിന്ന് ശേഖരിച്ചത്