"എ.ഐ.സി.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.3
വരി 25:
* നിക്ഷേപകരുടെ പണം ഇസ്ലാം അനുവദിക്കുന്ന രീതിയിൽ ലാഭകരമായ സംരംഭങ്ങളിൽ മുടക്കാനുള്ള അവസരമൊരുക്കുക.
* സംരംഭകർക്ക് ലാഭ-നഷ്ട പങ്കാളിത്ത വ്യവസ്ഥയിൽ പണം നൽകുക.
* ലാഭകരമായ പ്രൊജക്ടുകളിൽ ബിസിനസ് സംരംഭങ്ങൾ ഏറ്റെടുക്കുക.<ref>{{Cite web |url=http://www.jihkerala.org/wings/aicl.htm |title=ആർക്കൈവ് പകർപ്പ് |access-date=2011-08-05 |archive-date=2012-03-16 |archive-url=https://web.archive.org/web/20120316232256/http://www.jihkerala.org/wings/aicl.htm |url-status=dead }}</ref>
== സന്നദ്ധസേവനം ==
2002 മെയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മറ്റുമായി എ.ഐ.സി.എൽ ചാരിറ്റബിൾ ട്രസ്റ് രൂപീകരിച്ചു. ചികിത്സ, വിദ്യാഭ്യാസം, സ്വയം തൊഴിൽ കണ്ടെത്തൽ, വീടിന്റെ അറ്റകുറ്റ പണി എന്നിവക്കായി പലിശയില്ലാതെ ട്രസ്റ് കടം അനുവദിക്കുന്നു. ട്രസ്റിന് ലഭിക്കുന്ന സംഭാവനകളും ലാഭത്തിലെ സകാത്ത് വിഹിതവുമാണ് ഇതിനായി നീക്കി വെക്കുന്നത്.
"https://ml.wikipedia.org/wiki/എ.ഐ.സി.എൽ." എന്ന താളിൽനിന്ന് ശേഖരിച്ചത്