"കുണ്ടറ വിളംബരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (Robot: Cosmetic changes)
പഴയ [[തിരുവിതാംകൂര്‍]] ‌സംസ്ഥാനത്തിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) [[വേലുത്തമ്പി ദളവ]] [[കൊല്ലം ജില്ല|കൊല്ലത്തെ]] [[കണ്ടറ|കുണ്ടറയില്‍]] വച്ച് നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം എന്നറിയപ്പെടുന്നത് ഇംഗ്ലീഷ്: Kundara Proclamation. ചരിത്രകാരന്മാരില്‍ ചിലര്‍ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോള്‍ മറ്റു ചിലര്‍ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു.
 
== വിളംബരം ==
{{Cquote|ശ്രീമത് തിരുവിതാംകോടു സമസ്ഥാനത്തു നിന്നും ഈ സംസഥാനത്തു എന്നും ചെയിതല്ലാതെ നിലനില്‍ക്കയില്ലെന്നു കണ്ടു നിശ്ചയിച്ച് തുടങ്ങെണ്ടിവന്ന കാരിയത്തിന്റെ നിര്‍ണയവും അവസരവും ഈ രാജ്യത്തു മഹത്തുക്കള്‍ മഹാബ്രാഹ്മണര്‍ ഉദ്യൊഗസ്ഥന്മാര മുദല്‍ ശൂദ്രവരെ കീഴ്പരിഷവരെയും ഒള്ള പലജാതി കുടിയാന്‍ പന്മാരെ പരബോധം വരെണ്ടതിനായിട്ട് എഴുതി പ്രസിദ്ധപ്പെടുത്തുന്ന വിളംബരമിത്..}}
 
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/389692" എന്ന താളിൽനിന്ന് ശേഖരിച്ചത്